Aaraanu Athu song lyrics in malayalam

Aaraanu Athu song lyrics, Jo & Jo movie song lyrics, aaraanu athu song lyrics in malayalam pdf, ആരാണ് അത് ആരാണ് ഇത്, ജോ & ജോ

സിനിമ: ജോ & ജോ
ഗാനം: ആരാണ് അത് ആരാണ് ഇത്
സംഗീതം: ഗോവിന്ദ് വസന്ത
വരികൾ: ടിറ്റോ പി തങ്കച്ചൻ
ഗായകൻ: ഗോവിന്ദ് വസന്ത

Aaraanu Athu song lyrics in malayalam
Aaraanu Athu song lyrics in malayalam

പ്രണയ കഥ
തിരഞ്ഞു തിരഞ്ഞു
ഗദ കഥന കഥ
മെനഞ്ഞു ദം

ജപമിരുന്ന്
തുറന്നു തുറന്നു
തല ഉരുളിയാക്കി
വെയ് മൂട്ടിൽ തീയെ

അടപടലം പുകയും
ചിതയിലൊരു
തിരികൊളുത്തി നടനം

ഞൊടി യിടയിൽ
പറന്നു പറന്നു
വിത ഇട്ടത്താരു
വഴി വെട്ടുന്നതാരാണ്

ആരാണു അത്
ആരാണു ഇത്
പോരാതെയൊരു
സന്ദേഹമിതു
വല്ലാതെ ഒരു
വല്ലായ്മയിതു
തീരാതേ ഒരു
പൊല്ലാപ്പാണേ …

കണ്ണിലെരിയും പൊരി തീയാണോ
ഉള്ളിലൊരു കനിയാണോ
പാര പണിയുന്നൊരു പോരിൽ
കട്ടയാം വീഴ്ത്തും നിന്നേ
നോക്കിലൊരു വശപിശക്കേറുന്നോ
ആക്കിയൊരു ചിരിയാണോ
പ്രേമ ശരമേറിയുന്നാരോ
പെട്ടെന്നു പൂട്ടും പൊന്നേ..

തോടുത്തു വിടും അമ്പിൻ മൂർച്ചയിലും
തോറ്റു പിൻമാറാൻ മനസ്സില്ല
കൊടുത്തതാരു കുടുക്കി പിടിക്കും
ഉറക്കമെങ്ങോ പോയേ…വെറുതേ…

നാലു തുള്ളി മഷിയിൽ എഴുത്തിയതോ
വരുത്തി വെച്ച വിനയത് കൂടിയതോ
നോക്കിയിരുന്നയ്യയ്യോ വല്ലാത്ത കഷ്ടങ്ങൾ
വന്നാലും തന്നാലും എന്താല്ലേ …

ആരാണു അത്
ആരാണു ഇത്
പോരാതെയൊരു
സന്ദേഹമിതു
വല്ലാതെ ഒരു
വല്ലായ്മയിതു
തീരാതേ ഒരു
പൊല്ലാപ്പാണേ …

Saregama Malayalam

Aaraanu Athu song lyrics in English Jo & Jo movie 2022

Pranaya kadha
Thiranju thiranju
Gadha kadhana kadha
Menanju dumm

Japamirunnu
Thurannu thurannu
Thala uruliyaakki
Vey moottil theeye

Adapadalam pukayum
Chithayiloru
Thirikoluthi
Nadanam

Nodiyidayil
Parannu parannu
Vitha ittathaaru
Vazhi vettunnathaaru

Aaraanu athu
Aaraanu ithu
Poraatheyoru
Sandhehamithu
Vallatheyoru
Vallaaymayithu
Theeraatheyoru
Pollaappaane…

Kannileriyum pori theeyaane
Ulliloru kaliyaano
Para paniyunnoru poril
Kattaayam veezhthum nine
Nokkiloru vashappishakerunno
Aakkiyoru chiriyaano
Prema sharameriyunnaaro
Pettaannu poottum ponne

Thodutthu vidum
Anbin moorchayilum
Thottu pinmaaran manasilla

Koduthathaaru
Kudukki pidikkum
Urakkamengo poye…
Veruthe…

Naalu thulli
mashiyil ezhuthiyatho
varuthi vecha
vinayathu koodiyatho

nokkiyirunnayyayyo
vallatha kazhttangal
vannalum thannalum
enthalle…

aaranu athu
aaraanu ithu
poratheyoru
sandhehamithu
vallatheyoru
vallaaymayithu
theeraatheyoru
pollaappaane

More Lyrics: