ഒന്നാം കണ്ടം കേറിആറാട്ട് |Aaraattu movie Onnam Kandam Keri lyrics in malayalam

ഒന്നാം കണ്ടം കേറി ആറാട്ട് movie lyrics (Onnam Kandam Keri lyrics in malayalam)

Aaraattu movie Onnam Kandam Keri lyrics in malayalam
ചിത്രം: ആറാട്ട്
പാട്ട് : ഒന്നാം കണ്ടം കേറി
സംഗീതം: രാഹുൽ രാജ്
വരികൾ : രാജീവ് ഗോവിന്ദ്
ഗായകർ : ശ്വേത അശോക്, നാരായണി ഗോപൻ, യാസിൻ നിസാർ, മിഥുൻ ജയരാജ്, അശ്വിൻ വിജയൻ & രാജ് കുമാർ രാധാകൃഷ്ണൻ.

ഒന്നാം കണ്ടം കേറി
ഒന്നര കണ്ടം മാറി
ഞാറ്റു കണ്ടം നളരി മുറ
നാട്ടു കിന്നരി ചൊല്ല്

പച്ച വയൽ കച്ച
ഉച്ച വെയിൽ ചുറ്റി
ഒറ്റമര കൊമ്പിലാടും
തത്ത കൊഞ്ചി പാടി..

ആ കരിക്കുവീണേ
ആറ്റിറമ്പിൻ കൂട്ടിൽ
നാളൊരുങ്ങി നാമൊരുങ്ങി
നാടിറങ്ങി വാ നീ……….

കുന്നിറങ്ങി കടവിറങ്ങി
പുഴയിറങ്ങി വാ നീ
ചുരമിറങ്ങി വാ നീ…..
മുല്ല മല കാട്ടിനുള്ളിൽ
മടല് കൊത്തണതാര്
മടല് കൊത്തണതാര്….

WhatsApp Group Join Now
facebook Join Now

പോരാൻമയോ നേരാണ്മയോ
ഏരു തിരിയേറ്റും പോരാൻമയോ
രാവെണ്ണി നാം നാളെണ്ണി നാം
ഘന ഘന മൺതോറ്റം
ആറാടി നാം…..ആ ……

(music)

മഞ്ഞപ്പൂ വാരിനിൽക്കും.
മഞ്ഞ കാറ്റൊടിവന്നെ..
ഒത്തു നാട്ടരത്തി കാട്ടിൽ,
പൂവേകി പാഞ്ഞതാരെ..

എല്ലാരും എല്ലാരോടും.
കൈ തട്ടി മെയ്യാടി നിന്നെ,
കണ്ടൊരം കണ്ണും പൊത്തി.
കണ്ടോളം മിണ്ടിയതാരെ..

ആരാദ്യം അടരും
നാടാകെ പടരും
പോൻ മേഘമകലെ……..
ആരാരിലുണരും
നാടാകെ ഉഴലും

പന്തലൊരുങ്ങി പന്തമൊരുങ്ങി
ചന്ദിര ചന്ദമായി …………..
കുന്നിറങ്ങി കടവിറങ്ങി
പുഴയിറങ്ങി വാ നീ
ചുരമിറങ്ങി വാ നീ…..
മുല്ല മല കാട്ടിനുള്ളിൽ
മടല് കൊത്തണതാര്
മടല് കൊത്തണതാര്….

(music)

കുന്നിറങ്ങി കടവിറങ്ങി
പുഴയിറങ്ങി വാ നീ
ചുരമിറങ്ങി വാ നീ…..
മുല്ല മല കാട്ടിനുള്ളിൽ
മടല് കൊത്തണതാര്
മടല് കൊത്തണതാര്….

കുന്നിറങ്ങി കടവിറങ്ങി
പുഴയിറങ്ങി വാ നീ
ചുരമിറങ്ങി വാ നീ…..
മുല്ല മല കാട്ടിനുള്ളിൽ
മടല് കൊത്തണതാര്
മടല് കൊത്തണതാര്….

More lyrics:

WhatsApp Group Join Now
facebook Join Now