അഖിൽ മാരാരെ വാനോളം പുകഴ്ത്തി ജോജു ജോർജ് Akhil Marar At Joju House Mala | BiggBoss Akhil Marar

#akhilmarar #bigboss5malayalam #biggbossmalayalam #joju_george #jojuhouseakhilmarar

Akhil Marar At Joju House Mala

ബിഗ്‌ബോസിൽ നിന്നും കൊച്ചിയിൽ എത്തിയതിനു ശേഷം അഖിൽ മാരാർ ആദ്യം പോയത് ജോജു ജോർജിന്റെ മാളയിലുള്ള വീട്ടിലേക്കാണ്. അഖിലിനെ കണ്ടയുടൻ തന്നെ ജോജു കേട്ടിപിടിച്ചു സന്തോഷം പങ്കുവെച്ചു.. തന്റെ പുതിയ സിനിമയുടെ കാര്യങ്ങൾ സംസാരിക്കാനാണ് അഖിൽ ജോജുവിനെ വീട്ടിൽ പോയി കണ്ടത്.ഗുരുവേ എന്നു വിളിച്ച് കാലിൽ തൊട്ടു കൊണ്ടാണ് അഖിൽ ജോജുവിനോടുള്ള ആദരവ് പ്രകടിപ്പിച്ചത് ശേഷം നടന്നത് കാണുവാൻ വീഡിയോ കാണുക..

video credits: Movie Man Broadcasting
WhatsApp Group Join Now
facebook Join Now