parudeesa song lyrics malayalam
സിനിമ: ഭീഷ്‌മ പർവ്വം
സംഗീതം: സുഷിൻ ശ്യാം
വരികൾ : വിനായക് ശശികുമാർ
ഗായകൻ : ശ്രീനാഥ് ഭാസി
ഈ വാനിൻ തീരങ്ങൾ തെളിയുന്നു
കാണാത്ത ലോകം നാം അണയുന്നു
ആഴങ്ങൾ തീരാതീ കടൽ പോലെ
കഥകൾ നീളുന്നു….
ഇവിടെ ആരാരും കരയുകില്ല
ചിരികൾ ആരാരും തടയുകില്ല
പഴയ നോവിന്റെ കൈപ്പൊന്നും ഇല്ല
പുതിയ ജന്മം ഇതാണു നിൻ
പറുദീസ, പറുദീസ
(music)
നെഞ്ചോരം മോഹങ്ങൾ നിറയുമ്പോൾ
നാമെല്ലാം ഈ മണ്ണിൽ ഒരുപോലെ
നീയെന്നും ഞാനെന്നും
തിരിവില്ലാതെ ഉലകം ഒരുപോലെ
പാടുന്നോർ പാടത്തെ കഴിയുവോളം
ആടുന്നോർ ആടട്ടെ തലരുവോളം
ചേരുന്നോർ ഒന്നായി ചേരട്ടെ വേഗം
അതിന്നു കേൽപ്പുള്ള ഭൂമി നിൻ
പറുദീസ, പറുദീസ
പറുദീസ, പറുദീസ
(music)
ഇവിടെ ആരാരും കരയുകില്ല
ചിരികൾ ആരാരും തടയുകില്ല
പഴയ നോവിന്റെ കൈപ്പൊന്നും ഇല്ല
പുതിയ ജന്മം ഇതാണു നിൻ
പറുദീസ, പറുദീസ
- Presenting Parudeesa Video Song from Malayalam Movie Bheeshma Parvam Directed/Produced by Amal Neerad
- Music Composer – Sushin Shyam
- Singer – Sreenath Bhasi
- Lyrics – Vinayak Sasikumar
- Guitars – Sandeep Mohan
- Trumpet – Maxwell
- Percussions – Tao issaro
- Song mixed by – Abin Paul
- Song mastered by – Donal Whelan at Mastering World, UK.
- Director : Amal Neerad
- DOP : Anend C Chandran
- Music : Sushin Shyam
- Editor : Vivek Harshan
- Written By : Amal Neerad & Devadath Shaji
- Additional Script : Ravisankar
- Additional Dialogues : RJ Murugan
- Lyrics : Rafeeq Ahammed, Vinayak Sasikumar
- Production Design : Sunil Babu, Joseph Nellickal
- Costume Design : Sameera Saneesh
- Sound Design : Tapas Nayak Production
- Sound : Ajeesh Omanakuttan
- Makeup : Ronex Xavier
- Stunt Director : Supreme Sundar
- Choreographers : Sumesh & Jishnu Prodcution
- Controller : Deepak Parameshwaran
- Executive Producers : Arun Unnikrishnan & Abin Thomas Biju
- Associate Director : Linu Antony
- Stills : Hasif Abida Hakeem
- Design : Oldmonks
what bheeshma parvam movie download leaked Malayalam|hd 720p,1080p mammootty,amal neered 2022
More lyrics:
- ആകാശം പോലെ ഭീഷ്മ പർവ്വം |Bheeshma parvam movie song aakasham pole lyrics in Malayalam
- ഒന്നാം കണ്ടം കേറിആറാട്ട് ,Aaraattu movie Onnam Kandam Keri lyrics in malayalam
- തലയുടെ വിളയാട്ട് Aaraattu Theme Song Thalayude Vilayattu lyrics malayalam
- മേലേ വാനിൽ മേപ്പടിയാൻ, mele vaanil meppadiyan lyric malayalam
- ഓളുള്ളേര് ഓളുള്ളേര് മാനിനങ്കേരെ, ajagajantharam Ollulleru song lyrics in malayalam
- പൊട്ടുതൊട്ട പൗർണമി തൊട്ട് തൊട്ട് നില്കവേ, pottu thotta pournami lyrics in malayalam
- പുഷ്പ ശ്രീവല്ലി മലയാളംവരികൾ Pushpa srivalli Malayalam song lyrics
- പെൺ പൂവേ കണ്ണിൽ, pen poove kannil song lyrics in Malayalam