Entho Mozhiyuvan Mazha Album Song Lyrics Malayalam
എന്തോ മൊഴിയുവാനുണ്ടാകുമീ, Mazha Album Song | Entho Mozhiyuvan Undakume | Vidhu Prathap | S Ramesan Nair | Manu Ramesan | Entho Mozhiyuvan Song Lyrics
ആൽബം : മഴ
ഗാനരചന: രമേശൻ നായർ
സംഗീതം: മനു
ആലാപനം: വിധു പ്രതാപ്
രാഗം: അജ്ഞാതം
എന്തോ മൊഴിയുവാനുണ്ടാകുമീ
മഴയ്ക്കെന്നോടുമാത്രമായി
ഏറെ സ്വകാര്യമായി…
സന്ധ്യതൊട്ടേവന്നു നിൽക്കുകയാണവൾ
എന്റെ ജനാലതന്നരികിൽ ഇളം-
കുങ്കുമക്കാറ്റിന്റെ ചിറകിൽ! ( എന്തോ )
പണ്ടുതൊട്ടേ എന്നോടിഷ്ടമാണെന്നാവാം,
പാട്ടിൽ പ്രിയമെന്നുമാവാം,
എന്നോ പഠിച്ചുമറന്ന രാഗങ്ങളെ
പിന്നെയുമോർമ്മിക്കയാവാം, ആർദ്ര-
മൗനവും വാചാലമാവാം !
മുകിൽമുല്ലപൂക്കുന്ന മാനത്തെക്കുടിലിന്റെ
തളിർവാതിൽ ചാരിവരുമ്പോൾ,
മറ്റാരും കണ്ടില്ലെന്നാവാം, എനിക്കവൾ-
ഇഷ്ടം തരാൻ വന്നതാവാം, പ്രിയ-
പ്പെട്ടവളെൻ ജീവനാകാം! ( എന്തോ )
ഞാൻതന്നെ മോഹിച്ചുവാഴുന്നോരീ മണ്ണിൽ
താനേ ലയിക്കുവാനാകാം,
എൻ മാറിൽ കൈചേർത്തു ചേർന്നുറങ്ങാനാവാം,
എന്റേതായ് തീരുവാനാകാം, സ്വയം-
എല്ലാം മറക്കുവാനാകാം…
നിത്യമാം ശാന്തിയിൽ നാമുറങ്ങുന്നേരം
എത്രയോ രാവുകൾ മായാം..
ഉറ്റവർ വന്നു വിളിച്ചാലുണരും നാം
മറ്റൊരു ജന്മത്തിലാവാം, അന്നും-
ഉറ്റവൾ നീതന്നെയാവാം! അന്നും-
മുറ്റത്തു പൂമഴയാവാം! അന്നും –
മുറ്റത്തു പൂമഴയാവാം!
Entho Mozhiyuvan Mazha Album Song Lyrics Free Download PDF
Entho Mozhiyuvan Mazha Album Song Lyrics English
Entho mozhiyuvan undakume
mazhakennodu matramayiiii
Eere swakarayamayi
Sandya thotte vannu nilkukayanaval
Ente janala than arikil
Illam kumkuma kattinte chirakil
[Entho]
Pandu thotte ennodishtamanennavam
pattil priyamennumaavam
Enno padichu maranna ragangale
pinneyum ormikeyavam
Aardra maunavum vaachalamavam
Mukilmulla pookunna manathe kudilinte
thalir vathil chari varumbol
Mattarum kandillenavam
enikaval istam tharan vannathavam
Priyapettaval en jeevanakam..
[Entho]
Njan thanne mohichu vazhunnoree mannil
thaane layikuvanakam
En maaril kai cherthu chernnuranghanavam
entethayi theeruvanakam
Swayam ellam marakuvanakam…
Nithyamam shanthiyil nam uranghum neram
etrayo ravukal maayam
Uttavar vannu vilichalunarunna
mattoru janmathil aavam
Annu uttaval nee thanne aavam
Annu muttathu poomazha aavam….
More Lyrics:
- വെണ്ണിലാ ചന്ദന കിണ്ണം
- അകലെ അകലെ നീലാകാശം |Akale Akale Neelakasham lyrics Malayalam PDF Free Download
- മഴയേ തൂമഴയേ…|Mazhaye thoomazhaye lyrics in Malayalam Free Download 2022
- പൂവിളി പൂവിളി പൊന്നോണമായി
- ജീവാംശമായ് താനേ നീയെന്നിൽ
- കണ്ണിൽ പെട്ടോളേ…. തല്ലുമാല |kannil pettole lyrics in malayalam Thallumaala movie free Download 2022
- സിംഗരാജൻ ചിരിക്കണു |Singarajan sirikkanum song malayalam lyrics Free Download 2022
- ധീര ധീര.. കെ ജി എഫ് ചാപ്റ്റർ 1|Dheera Dheera Malayalam lyrics KGF Chapter 1 Movie free Download
- നല്ല മാതാവേ, മരിയേ!|Nalla mathave mariye lyrics in Malayalam Free Download 2022 updated
- നന്മ രൂപിയായ ദൈവമേ full lyrics|nanma roopi yaya daivame lyrics free Download 2022
- കൺമണിയെ Kanmaniye song lyrics Makal movie malayalam download free 2022
- മെഹബൂബ |Mehabooba song lyrics Malayalam kgf2 download
- കൈയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം വരികള്
- Drunk in a shappu song lyrics in malayalam download Free 2022
- I love you mummy Malayalam song lyrics free Download
- പൂമുത്തോളേ നീയെരിഞ്ഞ വഴിയിൽ
- ഏല മലക്കാടിനുള്ളിൽ ഒരു നാലുമണി പൂ വിരിഞ്ഞേ.
- രാധേ രാധേ വസന്തരാധേ|Mahaveeryar song Radhe Radhe lyrics in Malayalam
- കാതോരം അമ്മ…. |kathoram amma song lyrics origami in Malayalam Free Download
- ഗഗനം നീ ഭുവനം നീ|Gaganam nee lyrics Malayalam kgf chapter 2
- കരിന്തോല് സംഘമാകെ RRR |Karinthol Malayalam song lyrics RRR movie 2022 Free Download
- Hayya Hayya song Lyrics FIFA World Cup 2022 Free download
- രാവിൽ മയങ്ങുമീ പൂമടിയിൽ
- മുകിലിൽ മറയും മഴവില്ലായേ Mukilil Marayum lyrics malayalam movie Made in Caravan
- കണ്ണാടി കായലിനോരം… ഒരുത്തീ
- പോയ കാലം തന്ന കൗതുകങ്ങൾ, ലളിതം സുന്ദരം
- മേഘജാലകം തുറന്നു…ലളിതം സുന്ദരം Lalitham Sundaram movie Meghajalakam song lyrics in Malayalam 2022 free download
- രതി പുഷ്പം പൂക്കുന്ന യാമം ഭീഷ്മ പർവ്വം|Bheeshma Parvam movie Rathipushpam Lyrics in malayalam 2022
- ഒണക്ക മുന്തിരി പറക്ക പറക്ക Onakka Munthiri song lyrics in Malayalam Hridayam movie 2022
- പൊട്ടുതൊട്ട പൗർണമി തൊട്ട് തൊട്ട് നില്കവേ, pottu thotta pournami lyrics in malayalam
- ദർശനാ Darshana song lyrics Malayalam hridayam 2022|ദർശനാ… സർവ്വം സദാ നിൻ സൗരഭ്യം. ദർശനാ…
- പറുദീസ, പറുദീസ ഭീഷ്മ പർവ്വം |Bheeshma Parvam parudeesa song lyrics malayalam
- ആകാശം പോലെ ഭീഷ്മ പർവ്വം |Bheeshma parvam movie song aakasham pole lyrics in Malayalam
- ഒന്നാം കണ്ടം കേറിആറാട്ട് ,Aaraattu movie Onnam Kandam Keri lyrics in malayalam
- തലയുടെ വിളയാട്ട് Aaraattu Theme Song Thalayude Vilayattu lyrics malayalam
- മേലേ വാനിൽ മേപ്പടിയാൻ, mele vaanil meppadiyan lyric malayalam
- ഓളുള്ളേര് ഓളുള്ളേര് മാനിനങ്കേരെ, ajagajantharam Ollulleru song lyrics in malayalam
- പുഷ്പ ശ്രീവല്ലി മലയാളംവരികൾ Pushpa srivalli Malayalam song lyrics
- പെൺ പൂവേ കണ്ണിൽ, pen poove kannil song lyrics in Malayalam
- നാരങ്ങ മുട്ടായി നാരങ്ങ മുട്ടായി|Naaranga Muttaayi song lyrics in malayalam|Keshu Ee Veedinte Naathan 2022
- പുന്നാരം പൂം കാട്ടിൽ Punnarapoonkattil song lyrics malayalam| Keshu Ee Veedinte Naathan movie lyrics 2021
- മാനത്തെയമ്പിളിത്തെല്ലുപോലെ|Manathe Ambili song lyrics Malayalam 2021 Sithara
- ചായപ്പാട്ട് (സിത്താര കൃഷ്ണകുമാർ)|Chayappattu song lyrics Malayalam – Sithara Krishnakumar
- Saami Saami song lyrics Malayalam 2021|.pushpa movie song lyrics Malayalam
- പകലിരവുകളാം. Pakaliravukal Lyrics in Malayalam|kurup movie lyrics 2021| dulquer salmaan
- ഇള വെയിലലകളിൽ ഒഴുകും മരക്കാർ| Ilaveyilalakalil Lyric in Malayalam
- വാതുക്കല് വെള്ളരിപ്രാവ് Vathikkalu Vellaripravu Lyrics in Malayalam – Sufiyum Sujatayum
- ദേവാങ്കണങ്ങൾ കൈയൊഴിഞ്ഞ താരകം..|Devanganangal Kayyozhinja Song Lyrics | Njaan Gandharvan