പാൽനിലാവിൻ പൊയ്‌കയിൽ…. |Paal Nilavin Poykayil Lyrics Malayalam Free Download PDF 2022 updated

paal nilavin poykayil lyrics in malayalam, kane kane song lyrics malayalam, paal nilavin lyrics English, പാൽനിലാവിൻ പൊയ്‌കയിൽ,

Paal Nilavin Poykayil Lyrics Malayalam Kaanekkaane

ഗാനം: പാൽനിലാവിൻ പൊയ്‌കയിൽ
ചിത്രം: കാണെക്കാണെ
സംഗീതം: രഞ്ജിൻ രാജ്
വരികൾ: വിനായക് ശശികുമാർ

Paal Nilavin Poykayil Lyrics Malayalam Kaanekkaane
Paal Nilavin Poykayil Lyrics Malayalam Kaanekkaane

പാൽനിലാവിൻ പൊയ്‌കയിൽ
വെൺ തുഷാരം പെയ്‌ത പോൽ
എൻ കിനാവും മഞ്ഞു തൂകും
നിൻ മുഖം ഞാൻ കാണെക്കാണെ…
പാൽനിലാവിൻ പൊയ്‌കയിൽ

(music)

WhatsApp Group Join Now
facebook Join Now

നിൻ വസന്തം കൈ തൊടുമ്പോൾ,
ഒരായിരം ദളങ്ങളാൽ
വിരിഞ്ഞു മാനസം.
കൺ നിറഞ്ഞാൽ നിൻ സ്വകാര്യം
തലോടലായ് മൊഴിഞ്ഞിടും
നിറഞ്ഞ സാന്ത്വനം.
നോവും നേരം നീയെന്നുള്ളിൽ
മെല്ലേ പുൽകും തെന്നൽ പോലേ
വാടും നേരം വേനൽച്ചൂടിൽ
മാരിത്തൂവൽ വീശും പോലേ
ഒരേ സ്വരങ്ങളിൽ നാം സാമഗാനമായ്

(music)

നിൻ നിഴൽ പോൽ വേർപെടാതേ..
വിമൂകമായ് അഗാധമായ് അലിഞ്ഞു ചേർന്നിടാം
ഈ കരങ്ങൾ കൈവിടാതേ….
സുഖങ്ങളിൽ നിരാശയിൽ നടന്നു നീങ്ങിടാം

ഇന്നീ സ്വപ്‌നം തീരാതെങ്കിൽ..
സങ്കൽപ്പങ്ങൾ നേരായെങ്കിൽ.
തമ്മിൽ തമ്മിൽ മോഹം ചൊല്ലി,
എന്നും നീയെൻ ചാരെയെങ്കിൽ.
അറിഞ്ഞുവെങ്കിൽ നീ,
എൻ സ്നേഹ നൊമ്പരം.

Credits: SonyLIV

Paal Nilavin Poykayil Lyrics in English

Paalnilaavin Poykayil
Venthushaaram Peythapol
En Kinaavum Manju Thookum
Nin Mukham Njaan Kaanekkaane
Paalnilaavin Poykayil

Nin Vasantham Kai Thodumbol
Oraayiram Dalangalaal
Virinju Maanasam
Kan Niranjaal Nin Swakaaryam
Thalodalaay Mozhinjidum
Niranja Swanthwanam
Novum Neram Neeyennullil
Melle Pulkum Thennal Pole
Vaadum Neram Venalchoodil
Maarithooval Veeshum Pole
Ore Swarangalil
Naam Samaganamaay

Nin Nizhalpol Verpedaathe
Vimookamaay Agaadhamaay
Alinju Chernnidaam
Ee Karangal Kaividaathe
Sugangalil Niraashayil
Nadannu Neengidaam

Innee Swapnam Theeraathenkil
Sankalppangal Neraayenkil
Thammil Thammil Moham Cholli
Ennum Neeyen Chaareyenkil
Arinjuvenkil Nee
En Sneham Nombaram

Paal Nilavin Poykayil Lyrics Malayalam PDF

palnilavin poykayil sithara mp3 download

MORE LYRICS:

WhatsApp Group Join Now
facebook Join Now