പറയാതെ വന്നെൻ bro daddy lyrics |parayathe vannen bro daddy lyrics malayalam

parayathe vannen bro daddy lyrics malayalam

സംഗീതം: ദീപക് ദേവ്
വരികൾ :ലക്ഷ്മി ശ്രീകുമാർ
ഗായകർ : എം ജി ശ്രീകുമാർ , വിനീത് ശ്രീനിവാസൻ
സിനിമ ബ്രോ ഡാഡി
സംവിധാനംപൃഥ്വിരാജ് സുകുമാരൻ
നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ
അഭിനേതാക്കൾമോഹൻലാൽ, പൃഥ്വിരാജ് സുകുമാരൻ, മീന, ലാലു അലക്സ്, കല്യാണി പ്രിയദർശൻ, കനിഹ
parayathe vannen bro daddy lyrics malayalam
Image credits: Aashirvad Cinemas

parayathe vannen bro daddy lyrics malayalam

പറയാതെ വന്നെൻ ജീവനിൽ.
നിറമേകി അറിയാതെ,
മറു പാതിയായെൻ ഉള്ളിൽ നീ .
പടരുന്നു മായാതെ..

നിലാവേ വെണ്ണിലാവേ,
മഞ്ഞുമായെ മണ്ണിലായ് നീ വാ.
തുടിക്കും നെഞ്ചിലായെൻ,
നിന്നെ മൂടും പൊൻനിലാവെ വാ.

പരന്നേറാം നമുക്കായ്
നാമൊരുക്കും വിണ്ണിലാകെ വാ
ഓഹ് .ഓ … ഓ ..

(music)

പതിവായി നീ എന്നെന്നുമീ,
നിറയുന്നു നിനവാകെ.
പകലാകെ ഉള്ളം തുള്ളുമീ,
മുഖമൊന്നു കാണാതെ.

നിലാവേ വെണ്ണിലാവേ,
മഞ്ഞുമായെ മണ്ണിലായ് നീ വാ.
തുടിക്കും നെഞ്ചിലായെൻ,
നിന്നെ മൂടും പൊൻനിലാവെ വാ.

പരന്നേറാം നമുക്കായ്
നാമൊരുക്കും വിണ്ണിലാകെ വാ
ഓഹ് .ഓ … ഓ ..

(music)

നിന്നിലലിയുന്നേ..
എന്നുയിരു മെല്ലെ..
നമ്മളിണ പിരിയുക,
വയ്യാതൊന്നുചേർന്നില്ലേ.ഹേ

തമ്മിലറിയുന്നേ..
വാക്കു തിരയാതെ..
കണ്ണുകളുമൊരു ചെറു,
ചിരിയാലിന്നു മിണ്ടുന്നേ..

കിനാവിൻ നൂറുമോഹങ്ങൾ.
നിനക്കായ് കാത്തുവച്ചു ഞാൻ.

തുടിക്കും നെഞ്ചിലായെൻ,
നിന്നെ മൂടും പൊൻനിലാവെ വാ.

പരന്നേറാം നമുക്കായ്
നാമൊരുക്കും വിണ്ണിലാകെ വാ
ഓഹ് .ഓ … ഓ ..

(music)

പതിവായി നീ എന്നെന്നുമീ,
നിറയുന്നു നിനവാകെ.
പകലാകെ ഉള്ളം തുള്ളുമീ,
മുഖമൊന്നു കാണാതെ.

നിലാവേ വെണ്ണിലാവേ,
മഞ്ഞുമായെ മണ്ണിലായ് നീ വാ.
തുടിക്കും നെഞ്ചിലായെൻ,
നിന്നെ മൂടും പൊൻനിലാവെ വാ.

പരന്നേറാം നമുക്കായ്
നാമൊരുക്കും വിണ്ണിലാകെ വാ
ഓഹ് .ഓ … ഓ ..

(music)

Read more lyrics: