പറയുവാൻ മെല്ലെ സിനിമ: അവിയൽ|Parayuvan lyrics Malayalam Aviyal movie free download 2022

Parayuvan lyrics Malayalam Aviyal movie

Parayuvan lyrics Malayalam Aviyal movie
Parayuvan lyrics Malayalam Aviyal movie

Parayuvan lyrics Malayalam Aviyal movie

സിനിമ: അവിയൽ
ഗാനം: പറയുവാൻ മെല്ലെ മൊഴികളും
സംഗീതം: ശങ്കർ ശർമ്മ
വരികൾ: ജിസ് ജോയ്
ഗായകൻ: സനൂപ് കളരിക്കൽ

(music)

പറയുവാൻ മെല്ലെ മൊഴികളും
തേടി ഒരു നിഴൽ കൂടിനരികിലായ്‌
നമ്മൾ എവിടേയോ വീണ ചിറകുകൾ
താനേ നിറങ്ങളായ് തേനിതളുകളായ്

മഞ്ഞുമണി കുളിർ എന്തിനോ
ഇള വെയിലിലും പതിയേ വരവായ്
നറു മലരുകളാകെയും
ചെറു ചിരിയുമായ്
എന്നീ പുലരികളുണരുമോ

ചെന്താരം മിന്നുന്നു
നെഞ്ചോരം പാടുന്നു
നിറ മഴ തളിർ ആര് നീ
തോരാതെ പെയ്യുന്നു
തീരാതെ ചേരുന്നു
കനവുകൾ വെണ് പറവകളായ്

ചെന്താരം മിന്നുന്നു
നെഞ്ചോരം പാടുന്നു
നിറ മഴ തളിർ ആര് നീ

തോരാതെ പെയ്യുന്നു
തീരാതെ ചേരുന്നു
കനവുകൾ വെണ് പറവകളായ്

(music)

ഓഹോ ..ഏതോ രാവിൻ ഇതളായ്
എന്നോ നിന്നിൽ വിരിയാൻ
നീലാകാശ തണലായ്‌ ഇതാ

ഏതോ തൂവൽ തളിരായ്
എന്നും നിന്നെ തൊടുവാൻ
എന്റേതായി പറയാൻ

കാണാതെന്നിൽ ചിറകായ് നീ
കാണുമ്പോഴോ നദിയായ് ഓ..
മായാ തീര കടവിൽ ഒന്നായി ചേരാം

മായാതെല്ലാം പറയാം
നീ ആണിന്നെൻ അരികിൽ
നീയാണെൻ അതിരിൽ
ഒരാൾ ..ഓ.. ഓ … ഓ..

നീ ആണിന്നെൻ അരികിൽ
നീയാണിന്നെൻ നിനവിൽ
ഒരാൾ ..ഓ.. ഓ … ഓ..

Parayuvan lyrics Malayalam Aviyal movie

Manorama Music Songs


(music)

More details:

  • Lyrics: Jiss Joy
  • Composed programmed and arranged: Sankar Sharma
  • Singer: Sanoop Kalarikkal
  • Lyrics Video : Pramod Odayanchal
  • Frame World Creative Media & Cinbuz Cnema Network
  • Movie: Aviyal
  • Movie Director: Shanil Muhammed
  • Producer: Sujith Surendran
  • Banner: Pocket SQ2 Productions
  • Guitar and bass – Durwin Dsouza
  • Recording engineers – Sai prakash, Akshsay Kakkoth (my studio)
  • Mixed and mastered by vivek Thomas at Vivek Thomas Product
  • STORY, SCREENPLAY & DIRECTION – SHANIL
  • PRODUCER – SUJITH SURENDRAN
  • DOP – SUDEEP ELAMON, JIMSHI KHALID, RAVI CHANDRAN
  • EXECUTIVE PRODUCER-MEGHA MATHEW
  • FILM EDITING – RAHMAN MUHAMMED ALI, LIJO PAUL
  • TRAILER CUTS – DONMAX
  • MUSIC – SANKAR SHARMA, SHARRETH
  • BACKGROUND SCORE – SANKAR SHARMA
  • SOUND DESIGN – RANGANATH RAVI
  • COSTUME DESIGNER – NISAR RAHMATH
  • ART DIRECTOR – BANGLAN
  • LYRICS – MANU MANJITH,NIZAM HUSSAIN,MAATHAN,JISJOY
  • MAKEUP – AMAL CHANDRAN
  • STUNT DIRECTOR – SHRAVAN SATYA, SHANIL , RAVICHANDRAN
  • FINANCE CONTROLLER – RAJEESH PATHAMKULAM
  • PRODUCTION CONTROLLER – SASI PODUVAL
  • PROJECT DESIGNER- BADUSHA NM
  • CHIEF ASSOCIATE DIRECTOR – SHAFEER KHAN, SAIGAUL
  • ASSOCIATE DIRECTOR – JOSHY MEDAYIL , JAYAKRISHNAN
  • FIRST ASSISTANT DIRECTOR – ALLEN ANTONY
  • CHIEF ASSOCIATE CAMERAMAN- THAMPI SWATHIKUMAR, RIYAS SHEREEF
  • STILLS – MOJIN THANAVILLAYIL
  • SOUND MIXING – BONEY M JOY
  • DI – CHALACHITHRAM
  • COLOURIST – SHANMUGAPANDAIN
  • VFX – MUD HOUSE MOVIES
  • TITLE DESIGN – YELLOWTOOTH
  • TITLE GRAPHICS – COCONUT BRUNCH CREATIONS
  • Actors: Joju George, Sirajudeen Nazir, Athmiya Rajan, Anaswara Rajan, Prashanth, Anjali Nair, Kethaki Narayanan, Shafeer Khan, Swathika Vinod, etc
  • Content Owner: Manorama Music

MORE LYRICS: