പുന്നാരം പൂം കാട്ടിൽ…. Punnarapoonkattil Song Lyrics malayalam
Keshu Ee Veedinte Naathan Movie lyrics, പുന്നാരം പൂം കാട്ടിൽ, Nadirshah | Dilieep | K J Yesudas
സിനിമ: കേശു ഈ വീടിൻ്റെ നാഥൻ സംവിധാനം: നാദിർഷ ഗായകൻ : കെ ജെ യേശുദാസ്
പുന്നാരം പൂം കാട്ടിൽ.
ഒരു കുഞ്ഞാഞ്ഞിലി ചോട്ടിൽ.
ചെന്നേറിയാൽ കാണാം
മഴവില്ലാം കിളിക്കൂട്..
ഒന്നാം കിളി പാട്ടിൻ
കഥ ചൊല്ലിടുമാ കാട്ടിൽ
ഒന്നായി ഒന്നിച്ചാടി ചെറു വണ്ണാൻ കിളി കൂട്ടം
ചില്ലാടുമ മേട്ടിൽ ഒരു വെൺ കാഞ്ഞിര പോട്ടിൽ
ഒന്നാം കിളി കണ്ടു തുടു പൊന്നാ നയത്താലം ,…. തുടു പൊന്നാ നയത്താലം
പുന്നാരം പൂം കാട്ടിൽ.
ഒരു കുഞ്ഞാഞ്ഞിലി ചോട്ടിൽ.
ചെന്നേറിയാൽ കാണാം
മഴവില്ലാം കിളിക്കൂട്..
ആയിരം കിനാക്കൽ
പല കൊമ്പേലെല്ലാം ആടി
നൂറുമേനിക്കൊയ്യാൻ മണി മുത്തേലകൾ വാങ്ങി
പെൺ തൂവൽ ചൂടിയാ വിൻവാതിൽ തേടുവായ്
കാടുനാലുവാങ്ങി കിളിരാജനായിവാസിക്കും
കോട മഞ്ഞേലാടി എരി വേനലിൽ രസിക്കും
അവർവേനലിൽ രസിക്കും
പുന്നാരം പൂം കാട്ടിൽ.
ഒരു കുഞ്ഞാഞ്ഞിലി ചോട്ടിൽ.
ചെന്നേറിയാൽ കാണാം
മഴവില്ലാം കിളിക്കൂട്..
പുന്നാരം പൂം കാട്ടിൽ.
ഒരു കുഞ്ഞാഞ്ഞിലി ചോട്ടിൽ.
ചെന്നേറിയാൽ കാണാം
മഴവില്ലാം കിളിക്കൂട്..
More Lyrics:
- മാനത്തെയമ്പിളിത്തെല്ലുപോലെ
- ചായപ്പാട്ട് (സിത്താര കൃഷ്ണകുമാർ)
- Saami Saami song lyrics Malayalam 2021
- ദർശനാ… സർവ്വം സാദാ നിൻ സൗരഭ്യം. ദർശനാ…
- പകലിരവുകളാം. Pakaliravukal Lyrics in Malayalam|kurup movie lyrics 2021
- ഇള വെയിലലകളിൽ ഒഴുകും മരക്കാർ| Ilaveyilalakalil Lyric in Malayalam