Puzhayarikathu Dumm lyrics malayalam movie Jo & Jo
Song Credits:
- Puzhayarikathu Dumm
- Composed and produced by : Govind Vasantha
- Lyrics : Suhail Koya
- Singer : Milan V S
- Guitars: Dervin D’souza
- Bass Guitar: Naveen Kumar
- Kids Choir: Ethan T Nilson, Ancelin Peter,Amuda A Biju, Vaigamithra, Asin Rose
- Violin & Additional voice: Govind Vasantha
- Mixed & mastered by: Rajan K S
- Recording engineer: Akshay
- Studios : My Studio Kochi
- Musicians coordinator:B Velavan
- Illustration: izanimates (Raiza Kadheeja)
Puzhayarikathu Dumm lyrics malayalam movie Jo & Jo
പോഴയരികത്തു ദമ്മ്
പോക മണത്തിനു ഗംമ്മ്
പൊലരുംനേരത്ത് കതകനങ്ങുമ്പോൾ
പകച്ചു നിക്കണ മമ്മ്
പൊടിവലിചോന്നു തുമ്മ്
പിടികൊടുകാണ്ടു മുങ്
പടിക്കമേലിരുന്നിരവു മൊത്തം നീ
പബ് ജി കളിച്ചു കമ്മ്
പരുവം തെറ്റണ കൂട്ടാണെ
പന്നി മലത്തണ ചീട്ടാണെ
കൊച്ചു വിളിക്കുംബോ സ്കൂട്ടാതെ
കൂസാതൊന്നാട്
അടയിരിക്കണ കാറ്റാണെ
അന്ത്യമയങ്ങുപൊ ചാറ്റാണെ
അപ്പനിറങ്ങുപൊ സ്കൂട്ടാതെ
ശട പട സട കുടഞ്ഞാട്
താരേ രഗിരി രിഗിരി രീരേ
താരേ രഗിരി രിഗിരി രീരേ
(music)
ഉച്ചക്കു പച്ചരി ചോറ്
പിന്നിനി ഒറ്റക്കിരിക്കുന്നടി ബോറ്
കുത്തിക്കുറിച്ചു ശപിച്ചുനടക്കണ്
കൊട്ടത്തുണിയുണ്ട് മോറ്
മുറ്റമടിച്ചു കേളച്ചുമറിക്കണ്
ഡപ്പാമുഴുക്കേ അരിച്ചു പെറുക്കണ്
തുട്ടുകുടുക്കെന്നു നുള്ളിക്കെറുക്കിനീ
പറ്റണപോലിങ്ങു കേറ്
പരല് പരത് അതിലു ചിലതു
പെട പേടക്കെനെടാ
തലവരയിതു തുണി തുന്നിക്കെട്ടി
മൊഖം മറയ്ക്കണെടാ
പകല് പലത് അതിലു ചിലതു
പൊക പറക്കണെടാ
തലവരയിതു അരമിനുട്ടിലു
കൈതുടക്കണെടാ
ഒന്നൊന്നേറി തുരുതുരെ
കളിചെളിയിലറി ക്കുതറേ
കുന്നോന്നേറി പടപടെ
നിന്ന് പഴികൾ പറയണേ
ഒന്നൊന്നേരിത്തുരുതുരെ
ചെറു പൊഴികള ലകളിറങേ
നൊടിയിടയടി പതറരുതടല
പടല കുഴഞ്ഞിങ്ങാട്.
താരേ രഗിരി രിഗിരി രീരേ
താരേ രഗിരി രിഗിരി രീരേ
Puzhayarikathu Dumm lyrics English movie Jo & Jo
Pozhayaikathu dummu
Pokamanathinu gummu
Polarumnerathu kathakanangumbo
Pakachu nikkana mammu
Podivalichonnu thummu
Pidikondukkandu mungu
Padikkamelirunniravumotham nee
Pubg kalichu kammu
Paruvam thettana koottaane
Panni malathana cheettaane
Kochu vilikkumbo scoothae
Koosathonnaadu
Adayirikkana kattaane
Anthimayangumbo chattaane
Achanirangumbo scoottathe
Shadapada kudanjaad
Uchaku pacharichoru
Pinnini ottakkirunnediboru
Kuthikkurichu shapichunadakkanu
Kottathuniyundu moru
Muttamadichu kelachumarikkanu
Dappamuzhukke arichupperukkanu
Thuttukudukkennu nullikkerukkinee
Pattanapolingu keru
Palaru palathu athilu chilathu
Pedapedakkeneda
Thalavarayithu thuni thunnikketti
Mokham marakkenda
Pakalu palathu athilu chilathu
Pokaparakkaneda
Thalavarayithu araminutilu
Kaithudakkanedaa
Onnonnerithuruthure
Kalicheliyilalarikkuthare
Kunnonneri padapadeninnu pazhikalpparayene
Onnonnerithuruthure
Cheru pozhikalakalalaye
Nodiyidayadi pathararuthadala padala
akamarannazhinjaadu
nodiyidayadi pathararuthadaladala kamanannazhinjaadu
kuzhanjazhinjaraadu
Movie Credits:
- Story, direction: Arun D Jose
- Produced by: Harris Desom, Adarsh Narayan, P B Anish, Anumod Bose
- Dop: Ansar Shah
- Music : Govind Vasantha
- Editor: Chaman Chakko
- Screenplay & dialogue: Arun D Jose, Raveesh Nath
- Associate editor: Thomas P Sebastian, Muhammad shabeer
- Lyrics: Suhail Koya, Titto P Thankachan
- Sound design :Sachin Sudhakaran, Hariharan M (Sync Cinema)
- Sound mixing: Vishnu Sujathan
- Art director: Nimesh M Thanoor
- Costume designer : Sujith C S
- Make up: Sinoop Raj
- Production controller: Rinny Divakar
- Direction team : Raveesh Nath, Rejivan Abdhul Basher, Vishnu Visiga, Archana Rudraksh, Jishnu Rathnakaran
- Cinematography team: Jithin George, Azeem sha, Ramesh Kumar NG, Anirudh
- Subtitle: Ranjini Achuthan
- Production executive: Vinosh Kaimal
- Finance controller: Vijeesh Ravi
- Production managers: Sujeed daan, Indrajith
- Pro : A S Dinesh
- Digital marketing:
- Vfx: Accel Media
- Di studio: Poetic Prism and Pixel Cochin
- Colourist: Srik Varier
- Trailer cuts: Akhilesh Mohan
- Stills: Shijin Raj
- Poster designer: Manu Davinci
- Production house: Imagin Cinemas & Signature Studios
- Distribution: Icon cinemas
- Overseas distribution:
More lyrics:
- മുകിലിൽ മറയും മഴവില്ലായേ|Mukilil Marayum lyrics malayalam movie Made in Caravan
- കണ്ണാടി കായലിനോരം… ഒരുത്തീ
- പോയ കാലം തന്ന കൗതുകങ്ങൾ, ലളിതം സുന്ദരം
- മേഘജാലകം തുറന്നു…ലളിതം സുന്ദരം Lalitham Sundaram movie Meghajalakam song lyrics in Malayalam 2022 free download
- രതി പുഷ്പം പൂക്കുന്ന യാമം ഭീഷ്മ പർവ്വം|Bheeshma Parvam movie Rathipushpam Lyrics in malayalam 2022
- ഒണക്ക മുന്തിരി പറക്ക പറക്ക Onakka Munthiri song lyrics in Malayalam Hridayam movie 2022
- പൊട്ടുതൊട്ട പൗർണമി തൊട്ട് തൊട്ട് നില്കവേ, pottu thotta pournami lyrics in malayalam
- ദർശനാ Darshana song lyrics Malayalam hridayam 2022|ദർശനാ… സർവ്വം സദാ നിൻ സൗരഭ്യം. ദർശനാ…
- പറുദീസ, പറുദീസ ഭീഷ്മ പർവ്വം |Bheeshma Parvam parudeesa song lyrics malayalam
- ആകാശം പോലെ ഭീഷ്മ പർവ്വം |Bheeshma parvam movie song aakasham pole lyrics in Malayalam
- ഒന്നാം കണ്ടം കേറിആറാട്ട് ,Aaraattu movie Onnam Kandam Keri lyrics in malayalam
- തലയുടെ വിളയാട്ട് Aaraattu Theme Song Thalayude Vilayattu lyrics malayalam
- മേലേ വാനിൽ മേപ്പടിയാൻ, mele vaanil meppadiyan lyric malayalam
- ഓളുള്ളേര് ഓളുള്ളേര് മാനിനങ്കേരെ, ajagajantharam Ollulleru song lyrics in malayalam
- പുഷ്പ ശ്രീവല്ലി മലയാളംവരികൾ Pushpa srivalli Malayalam song lyrics
- പെൺ പൂവേ കണ്ണിൽ, pen poove kannil song lyrics in Malayalam
- നാരങ്ങ മുട്ടായി നാരങ്ങ മുട്ടായി|Naaranga Muttaayi song lyrics in malayalam|Keshu Ee Veedinte Naathan 2022
- പുന്നാരം പൂം കാട്ടിൽ Punnarapoonkattil song lyrics malayalam| Keshu Ee Veedinte Naathan movie lyrics 2021
- മാനത്തെയമ്പിളിത്തെല്ലുപോലെ|Manathe Ambili song lyrics Malayalam 2021 Sithara
- ചായപ്പാട്ട് (സിത്താര കൃഷ്ണകുമാർ)|Chayappattu song lyrics Malayalam – Sithara Krishnakumar
- Saami Saami song lyrics Malayalam 2021|.pushpa movie song lyrics Malayalam
- പകലിരവുകളാം. Pakaliravukal Lyrics in Malayalam|kurup movie lyrics 2021| dulquer salmaan
- ഇള വെയിലലകളിൽ ഒഴുകും മരക്കാർ| Ilaveyilalakalil Lyric in Malayalam
- വാതുക്കല് വെള്ളരിപ്രാവ് Vathikkalu Vellaripravu Lyrics in Malayalam – Sufiyum Sujatayum
- ദേവാങ്കണങ്ങൾ കൈയൊഴിഞ്ഞ താരകം..|Devanganangal Kayyozhinja Song Lyrics | Njaan Gandharvan