ഇക്ഷ്വകുവംശത്തിന്റെ യുവരാജാവ്

Scion Of Ikshvaku Malayalam Pdf Free Download
രാമായണത്തിന്റെ വിവിധ കഥാ പരാമർശങ്ങളിലൂടെ പുതിയ സംഭവങ്ങൾ സൃഷ്ടിച്ച് അവതരണ ശൈലിയിൽ യുവമനസുകളെ അത്ഭുതപ്പെടുത്തുന്ന ഒരു നോവൽ.Scion Of Ikshvaku Malayalam Pdf Free Download
തികച്ചും വ്യത്യസ്തമായ കഥാ പരാമർശങ്ങൾ സൃഷ്ടിച്ച് ഇതിഹാസ രാമായണത്തിന്റെ ചരിത്രത്തെയും പുരാണങ്ങളെയും സൂക്ഷ്മമായി വിശകലനം ചെയ്യുന്നതിലൂടെ അതുല്യമായ വായനാനുഭവം നൽകുന്ന നോവൽ. ഇന്ത്യയിലെ യുവാക്കളുടെ ഹരമായി മാറിയ അമിഷിന്റെ രാമചന്ദ്ര സീരീസിന്റെ ആദ്യ ഭാഗത്തിന്റെ മലയാള വിവർത്തനം. രാവണൻ, ശ്രീരാമൻ, സീത, ജാതായു, മന്ഥ തുടങ്ങിയ കഥാപാത്രങ്ങൾക്കും രാമായണത്തിലെ സംഭവങ്ങൾക്കും നോവലിസ്റ്റ് ഒരു പുതിയ വ്യാഖ്യാനം നൽകുന്നു. ചരിത്രത്തിന്റെയും ഭാവനയുടെയും അപൂർവ സംയോജനം.
സൗജന്യമായി വായിക്കാൻ താഴെ കാണുന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
ഈ നോവൽ പുസ്‌തക രൂപത്തിൽ നിങ്ങൾക്ക് ഓൺലൈനായി വാങ്ങാവുന്നതാണ് ആമസോൺ വഴി നിങ്ങൾക്ക് ഈ പുസ്‌തകം വാങ്ങാൻ സാദിക്കും. ആമസോണിൽ ഈ പുസ്‌തകത്തിന്റെ വില 250 രൂപയാണ്.
ആമസോണിൽ വാങ്ങാനുള്ള ലിങ്ക് താഴെ കൊടുക്കാം.