അഖിൽ മാരാരെ വാനോളം പുകഴ്ത്തി ജോജു ജോർജ് Akhil Marar At Joju House Mala | BiggBoss Akhil Marar

#akhilmarar #bigboss5malayalam #biggbossmalayalam #joju_george #jojuhouseakhilmarar ബിഗ്‌ബോസിൽ നിന്നും കൊച്ചിയിൽ എത്തിയതിനു ശേഷം അഖിൽ മാരാർ ആദ്യം പോയത് ജോജു ജോർജിന്റെ മാളയിലുള്ള വീട്ടിലേക്കാണ്. അഖിലിനെ കണ്ടയുടൻ തന്നെ ജോജു കേട്ടിപിടിച്ചു സന്തോഷം പങ്കുവെച്ചു.. തന്റെ പുതിയ സിനിമയുടെ കാര്യങ്ങൾ സംസാരിക്കാനാണ്…