‘അഗ്നിപഥ് സ്കീമിനെ’ കുറിച്ച് (Agneepath scheme)നിങ്ങൾ അറിയേണ്ടതെല്ലാം ഇതാ| Agneepath scheme in Malayalam

Agneepath scheme

Agneepath scheme 2022: അഗ്നിപഥ് സ്കീമിനെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം ഇതാ ഇന്ത്യൻ യുവാക്കൾക്ക് സായുധ സേനയിൽ സേവനമനുഷ്ഠിക്കുന്നതിനുള്ള റിക്രൂട്ട്‌മെന്റ് സ്കീമിന് ജൂൺ 14 ന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. അഗ്‌നീപത്ത് എന്നാണ് ഈ പദ്ധതിയുടെ പേര്, ഈ സ്കീമിന് കീഴിൽ തിരഞ്ഞെടുക്കപ്പെടുന്ന യുവാക്കളെ അഗ്നിവീർ എന്ന് വിളിക്കും. രാജ്യസ്‌നേഹികളും പ്രചോദിതരുമായ യുവാക്കളെ സായുധ സേനയിൽ നാല് വർഷത്തേക്ക് സേവിക്കാൻ അഗ്നിപഥ് സ്കീം അനുവദിക്കുന്നു. എന്താണ് അഗ്നിപഥ്? what is Agneepath scheme കേന്ദ്ര സർക്കാർ പറയുന്നതനുസരിച്ച്, സായുധ … Read more