Aambale Neelambale Lyrics Malayalam

സിനിമ: ത്രയം
സംഗീതം: അരുൺ മുരളീധരൻ
വരികൾ മനു മഞ്ജിത്ത്
ഗായകൻ: കെ എസ് ഹരിശങ്കർ

Aambale Neelambale Lyrics Malayalam
Aambale Neelambale Lyrics Malayalam

നീ മിന്നും വെൺതിങ്കൾ വെൺതൂവലായ്‌
എൻ മാനം മെല്ലേ തലോടുന്നുവോ..
സിന്ധൂരമേന്തുന്ന സായന്തനം
വിട വാങ്ങീടവേ….
പൊൻ താരക പന്തലിൻ
കീഴിലായി പ്രിയമോതമോ..

ആമ്പലേ നീലാംബലേ
അരിയനിലാ തൂകുമൊരലായ്‌
അതിലോലം പുണർന്നു പൊഴിഞ്ഞു
ആമ്പലേ നീലാംബലേ
അരിയനിലാ തൂകുമൊരലായ്‌
അതിലോലം പുണർന്നു പൊഴിഞ്ഞു.

നിൻ പുഞ്ചിരി നെഞ്ചിൽ പടരണ
മഞ്ഞോ തീയോ എന്തോ?
നീൽക്കണ്ണാൽ പറയണ മറുമൊഴി
സുഖം.. തരും.. ശരങ്ങളായ്
നിൻ പുഞ്ചിരി നെഞ്ചിൽ പടരണ
മഞ്ഞോ തീയോ എന്തോ?
നീൽക്കണ്ണാൽ പറയണ മറുമൊഴി
സുഖം.. തരും.. ശരങ്ങളായ്..

തെന്നലോ… തൂവൽ കൂടിൻ വാതിൽ ചാരി മെല്ലേ നീ
നിന്നിളം …..
മേലാകെ മുത്തം ചാർത്തും രാത്രിയിൽ…
കനലുപൊലു ള്ളിൽ നീറി തീരാ മോഹങ്ങൾ
ചിറകു നീർത്തുന്ന പ്രാവായ് പാറി കിനാക്കൂട്ടം..
മൊഴികൾ മായുന്ന നേരം മൗനം പാടുമ്പോൾ
മധുരമൂറുന്ന ചുണ്ടിൽ ചുണ്ടാൽ തൊടും ഞാനും
പരൽ മീനോടി തുടിക്കുന്നോമൽ
മലർ കൺകോണിൽ ചേരാതെന്നോണം
എനിക്കായ് മാത്രം കെടാതാലീടും
കിനാനാളങ്ങൾ വിളിക്കുന്നെന്നേ…

ആമ്പലേ നീലാംബലേ
അരിയനിലാ തൂകുമൊരലായ്‌
അതിലോലം പുണർന്നു പൊഴിഞ്ഞു
ആമ്പലേ നീലാംബലേ
അരിയനിലാ തൂകുമൊരലായ്‌
അതിലോലം പുണർന്നു പൊഴിഞ്ഞു.

Saregama Malayalam Aambale Neelambale Lyrics Malayalam

Aambale Neelambale Lyrics in English

Nee minnum Vinthinkal venthoovalayi
En manam Melle thalodunnuvo
Sindhooramenthunna Sayanthanam
vida vangeedave….
Pontharaka panthalin
Keezhilaayi priyamothamo

Aambale neelambale
Ariyanila thookumorala
Athilolam punarnnu pozhinju
Aambale neelambale
Ariyanila thookumorala
Athilolam punarnnu pozhinju

Nin punjiri nenjil padarana
Manjo theeyo entho?
Neelkkannal parayana marumozhi
Sugam tharum sharangalayi
Nin punjiri nenjil padarana
Manjo theeyo entho….
Neelkkannal parayana marumozhi
Sugham tharum sharangalayi

Thennalo… thooval koodin vathil chaari mellene
Njnnilam…..
Melake mutham charthum rathriyil…
Kanalupolullil neeri theera mohangal
Chiraku neerthunna pravayi paari kinakoottam..
Mozhikal mayunna neram maunam padumbol
Maduramoorunna chundil chundal thodum njanum
Paral meenodi thudikkunnomal malar kankonil cherathennonam
Enikkayi mathram
Kedathaleedum
Kinanalangal
Vilikkunnente
Aambale neelaambale
Ariyanila thookumorala
Athilolam punarnnu pozinju
Aambale neelambale
Ariyanila thookumorala
Athilolam punarnnu pozinju

More Lyrics: