Aaraattu Theme Song Thalayude Vilayattu lyrics malayalam
സിനിമ: ആറാട്ട്
സംഗീതം : രാഹുൽ രാജ് (ക്രമീകരിച്ചതും പ്രോഗ്രാം ചെയ്തതും നിർമ്മിച്ചതും)
വോക്കൽസ്: എം.ജി ശ്രീകുമാറും ഫെജോയും (റാപ്പ്)
വരികൾ: ഫെജോ (റാപ്പ്) & ഹരിനാരായണൻ ബി.കെ
സംവിധാനം: ബി ഉണ്ണികൃഷ്ണൻ
തക തക തക, തക തക തക,
തലയുടെ വിളയാട്ട്, തലയുടെ വിളയാട്ട്,
നോട്ടം നിന്റെ പായും വേലു,
തുളയിടും നടുക്ക് നെഞ്ചു,
നിർത്താത ആരവം മുഴക്ക്,
ബാൻഡ് യു ബജാ ബാരത് യു,
നാട്ട്യം കൊണ്ട് മായാജാലം കാട്ടും,
വിശ്വ സാമ്രാട്ട്,
തുടങ്ങാട്ടെ ചെന്ന നാട്ടിൽ,
പള്ളിവേട്ട ആറാട്ട്,
നിന്റെ ചീട്ടു കീറും സംഖ്യ,
രണ്ടു രണ്ടു ഇരട്ട അഞ്ചു,
ഓരോ ഇടിയിലും മുഴങ്ങും എൻ പ്രഭാവം,
ഇരട്ടി പഞ്ച് യു.
ഇടഞ്ഞാൽ ശീലം കീഴ് മേൽ മറിയം,
ചുടലേൽ എടുത്തു വെക്കും ചോട്ട,
എന്നെ വെല്ലാൻ എല്ലാം പൊന്നൊരുത്തൻ,
ആരും ഇല്ല കേട്ടാ…
നെറ്റിപ്പട്ടം നെറ്റിപ്പട്ടം, ആ ..
കൊട്ടും മേളം കൊട്ടും മേളം,
നക്ഷത്രത്തിൻ ആവേശ തേരോട്ടമായ്….,
തലയുടെ വിളയാട്ട്,
വെട്ടി കേറും വീരുള്ളവൻ, ആ ..
ചുറ്റി പാറും തീയായവൻ , അടി ദാ
വെട്ടി കേറും വീരായവൻ ,സബാഷ്
ചുട്ടി പാറും തീയായവൻ,
ആരംബോ അമ്പമ്പോ ,
വമ്പൻ കോല കൊമ്പൻ വരണെ,
കല …കല ….കല …
കിരീടം എന്തിനു രാജ,
തലയെടുപ്പ് ഒത്ത മജ്ജ,
ചെങ്കോൽ എന്തിനു രാജ,
ചുട്ടും ഉണ്ട് കൊടി പ്രജ്ജ,
നിന്റെ ചീട്ടു കീറും സംഖ്യ,
രണ്ടു രണ്ടു ഇരട്ട അഞ്ചു,
ഓരോ ഇടിയിലും മുഴങ്ങും എൻ പ്രഭാവം,
ഇരട്ടി പഞ്ച് യു,
ആവതില്ലേൽ നിന്നു കെഞ്ചിടാതെ,
കൈക്കൽ കൂപ്പി ഓട്,
ഗോപൻ എത്തി വാർത്ത പരത്തു നാട്,
മൊത്തം പോട്ടെ ദൂത് ആഹ്….,
(music)
കോമ്പറ്റിഷൻ റ്റേകോണ്ടോ പണ്ടേ ,
അരപ്പട്ട കെട്ടി നാടൻ,
ഗുസ്തി എങ്കിൽ സ്വർണ മെഡൽ,
അണ്ണൻ എത്ര നേടി,
അങ്കത്തട്ടിൽ കളരി എങ്കിൽ എന്റെ,
ഗജവാടിവിൽ നീ ഉറുമി,
പടം അക്കും ചുമരിൽ,
അരുത് ചുരിക വാലു പരിച ഉറുമി ആഹ്,..
വാടാ പോടാ വിളി വേണ്ട,
മല്ലിടം കൈപ്പത്തി നിൻ ചെകിടത്തു,
കൈമുട്ട് കൊണ്ടിനി അസുര താളം,
കോട്ടെല്ലാം നിൻ മുതുകത്ത്,
ശത്രുവിൻ കൂട്ടാളി നൂറെണ്ണം ഉള്ളോട,
സംഘട്ടനം കനം പോരാ
എതിരു ചേരിയിൽ ആയിരം വന്നാലും,
അത് എനിക്ക് എന്റെ രോമാ…
(music)
More lyrics:
- മേലേ വാനിൽ മേപ്പടിയാൻ
- ഓളുള്ളേര് ഓളുള്ളേര് മാനിനങ്കേരെ
- പൊട്ടുതൊട്ട പൗർണമി തൊട്ട് തൊട്ട് നില്കവേ
- പറയാതെ വന്നെൻ bro daddy lyrics
- പുഷ്പ ശ്രീവല്ലി മലയാളംവരികൾ
- നിറഞ്ഞു താരകങ്ങൾ
- പെൺ പൂവേ കണ്ണിൽ
- നാരങ്ങ മുട്ടായി നാരങ്ങ മുട്ടായി
- ഒണക്ക മുന്തിരി പറക്ക പറക്ക
- പുന്നാരം പൂം കാട്ടിൽ