Kanmaniye song lyrics Makal movie malayalam

ഗാനം: കൺമണിയെ
സിനിമ: മകൾ
സംഗീതം: വിഷ്ണു വിജയ്
ഗാനരചന: ഹരിനാരായണൻ ബി.കെ
ഗായകർ: പ്രദീപ് കുമാർ, കാർത്തിക വൈദ്യനാഥൻ

Kanmaniye song lyrics Makal movie malayalam
Kanmaniye song lyrics Makal movie malayalam

Kanmaniye song lyrics Makal movie malayalam

(Music)

കൺമണിയെ….. എന്നെന്നും നീ എൻ
ഓമൽ കുഞ്ഞല്ലേ..
കൊതി തീരാ കിനാവല്ലേ…
നീ പാടുമ്പോൾ ഉള്ളിൽ നിലാവ്…
നീ വാടുമ്പോൾ നോവ്….
ചിരി വീണ്ടും ചുണ്ടിൽ
പൂ പോലെ ചേരാൻ
ഇമ ചിമ്മാ രാവായ് അരികെ ഞാൻ.

കൺമണിയെ….. പൊൻമണിയെ..

(Music)

നീളും മിഴികൾ …
വെൺ ചേലാൽ എഴുതി..
കൂന്തൽ മെടയാം എൻ ആരോമലേ …
നീ എൻ ജീവൻ ആകാശമാകുന്നിതാ…
താളം തന്നിതാത്മാവിലാകെ.
തലോടാം കുരുന്നേ..ഇളം കാറ്റുപോലെ
മനസ്സിൻ വഴിയിൽ
തണലായ്‌ വരാം ഞാൻ..

കൺമണിയെ….. പൊൻമണിയെ..

(Music)

കാണാതകലേ … ഇന്നോരോ നിമിഷം
താനേയുരുകി ഉൾച്ചൂടോടെ ഞാൻ..
നോവും നെഞ്ചിൻ ആഴങ്ങളിൽ വന്നു നീ..
തൂവും കുഞ്ഞു തേൻ തുള്ളി പോലെ..
മടിക്കൂടിതിൽ നീ.. മറയാ വസന്തം.
മനസ്സിൽ നിറഞ്ഞു പനിനീർ സുഗന്ധം.

കൺമണിയെ….. എന്നെന്നും നീ എൻ
ഓമൽ കുഞ്ഞല്ലേ..
കൊതി തീരാ കിനാവല്ലേ…
നീ പാടുമ്പോൾ ഉള്ളിൽ നിലാവ്…
നീ വാടുമ്പോൾ നോവ്….
ചിരി വീണ്ടും ചുണ്ടിൽ
പൂ പോലെ ചേരാൻ
ഇമ ചിമ്മാ രാവായ് അരികെ ഞാൻ.

കൺമണിയെ….. പൊൻമണിയെ..

Credits: 123Musix

More About Makal movie malayalam

  • Director : Sathyan Anthikad
  • Produced by : Central Productions
  • Written by : Dr. Iqbal Kuttipuram
  • DoP : S. Kumar ISC
  • Editor : K Rajagopal
  • Music : Vishnu Vijay
  • Background Score : Rahul Raj
  • Lyricist : Harinarayanan
  • Sync Sound & Sound Design : Anil Radhakrishnan
  • Atmox sound mix : Sinoy Joseph
  • Production Designer : Manu Jagadh
  • Costume Designer : Samira Saneesh
  • Makeup : Pandian
  • Choreographer : Anna Prasad
  • Stunts : Supreme Sundar
  • Production Controller : Biju Thomas
  • Designs : Jayaram Ramachandran
  • DI Colourist : Raghuraman (Whitee Lottus Digital Studio, Chennai)
  • Vfx: Jishu
  • Associate Director : Anoop Sathyan
  • kanmaniye song lyrics makal movie malayalam download
  • kanmaniye song lyrics makal movie malayalam
  • kanmaniye song lyrics makal movie malayalam lyrics
  • kanmaniye song lyrics makal movie malayalam pdf
  • kanmaniye song lyrics makal movie malayalam mp3

More Lyrics: