kathoram amma song lyrics origami in malayalam

kathoram amma song lyrics origami in Malayalam
kathoram amma song lyrics origami in Malayalam

സിനിമ: ഒറിഗാമി
ഗായകൻ: നജീം അർഷാദ്
വരികൾ: രതീഷ് മന്മദൻ
സംഗീത സംവിധായകൻ: സുരേഷ് നന്ദൻ

kathoram amma song lyrics origami in malayalam

(music)

കാതോരം അമ്മ
മിണ്ടാതെ അമ്മ….

കാതോരം അമ്മ
മിണ്ടാതെ അമ്മ….
എരിയുന്ന കനൽ തീയിൽ
ഉരുകുന്നോരമ്മ
തെളിവാർന്ന സ്നേഹത്താൽ
അലിയുന്നൊരമ്മ..

കാതോരം അമ്മ
മിണ്ടാതെ അമ്മ….

(music)

ഈ തീരം തേടും
എൻ മാനസ തീർത്ഥവും
ഈ പാദം തൊടും
എൻ കർമത്തിൻ പുണ്യവും

ഈ തീരം തേടും
എൻ മാനസ തീർത്ഥവും
ഈ പാദം തൊടും
എൻ കർമത്തിൻ പുണ്യവും

അറിയുന്നു ഞാനീ
മനസിന്റെ മൗനം
അറിയാത്ത ശ്രുതിയിൽ
പിടയുന്നു രാഗം
ഒഴുകുന്ന മിഴി നീരിൻ
കടലാണ് അമ്മ

കാതോരം അമ്മ
മിണ്ടാതെ അമ്മ….

ഈ സ്നേഹം തരും
എൻ ജീവന്റെ താളവും
ഈ ജന്മം തരും
എൻ കർമത്തിൻ പുണ്യവും

ഈ സ്നേഹം തരും
എൻ ജീവന്റെ താളവും
ഈ ജന്മം തരും
എൻ കർമത്തിൻ പുണ്യവും

കനിവാർന്ന പനിനീരിൻ
നിധിയാണമ്മ….

കാതോരം അമ്മ
മിണ്ടാതെ അമ്മ….

എരിയുന്ന കനൽ തീയിൽ
ഉരുകുന്നോരമ്മ
തെളിവാർന്ന സ്നേഹത്താൽ
അലിയുന്നൊരമ്മ..

കാതോരം അമ്മ
മിണ്ടാതെ അമ്മ….

Credits: Manorama Music Songs

More Lyrics: