Lalitham Sundaram movie Meghajalakam song lyrics in Malayalam

Meghajalakam song lyrics
Lalitham Sundaram movie Meghajalakam song lyrics in Malayalam
  • Song : Meghajalakam.മേഘജാലകം
  • Music and original background score : Bijibal.
  • Sung By : Najim Arshad.
  • Lyrics : B. K Harinarayanan
  • Keys : Prakash Alex
  • Flute : Rajesh Cherthala.
  • Solo Violin : Francis Xavier.
  • Strings : Francis Xavier, Carol George, Herald, Francis, Josekutty.
  • Mixed and bmastered at : Bodhi.

Lalitham Sundaram movie Meghajalakam song lyrics in Malayalam

(Music)

മേഘജാലകം തുറന്നു നോക്കിടുന്നുവോ.
വസന്തകാല നീലവാന മിന്നു നമ്മളെ.
ഭാവുകങ്ങൾ ഓതി നിന്ന മാമരങ്ങളോ.
തുഷാര മോതിരങ്ങളിട്ട കയ്യു വീശിയോ.

നമ്മിലേക്ക്‌ ഉതിർന്നു വീണ നല്ലൊരോർമയിൽ
ഇതാ മനം പുഞ്ചിരിക്കയോ….
പഴയൊരു പാട്ടിൻ്റെ ഏതോ വരിതുണ്ട്
ഒളിമറയാതെന്റെ ചുണ്ടത്തുണ്ട്‌..

ഒരു തുണയുണ്ടെങ്കിൽ ആവേശമോടൊന്ന്
പകുതി വരിപ്പാട്ട് പാടുന്നുണ്ട് മെല്ലെ…

(music)

കേറും തോറും മേലേക്കു വീഴുന്ന
കാല കരിങ്കൽ മല …
ആഴും തോറും ആഴങ്ങൾ ഏകുന്ന
സ്നേഹ പെരുന്നീർ പുഴ..

സഞ്ചാരം തുടർന്ന് മുന്നോട്ടെ
ഉള്ളാലെ പറന്നു പിന്നോട്ടെ
കാതമക്കരെ കാട്ടിലേതിനോ
ഇന്നലെ കളഞ്ഞുപോയ
നമ്മളെ തൊടാൻ

പഴയൊരു പാട്ടിൻ്റെ ഏതോ വരിതുണ്ട്
ഒളിമറയാതെന്റെ ചുണ്ടത്തുണ്ട്‌..

ഒരു തുണയുണ്ടെങ്കിൽ ആവേശമോടൊന്ന്
പകുതി വരിപ്പാട്ട് പാടുന്നുണ്ട് മെല്ലെ…

താനേ കൂടും ചേരാതെ,
നില്ക്കുന്നോരെതോ കിനാവിൻ ഇഴ..
പോകെ പോകെ കാണാൻ തുടങ്ങുന്നു
നീയെന്ന നേരിൻ അല..

ഉന്നങ്ങൾ മറന്നു പോകുമ്പോൾ
ചങ്ങാടം കിടന്നു തെന്നുമ്പോൾ
ഒന്നു തുള്ളിയും കണ്ണു കാട്ടിയും
മുന്നിലേക്ക് കൊണ്ടുപോയ
തെന്നലാണു നീ..

പഴയൊരു പാട്ടിൻ്റെ ഏതോ വരിതുണ്ട്
ഒളിമറയാതെന്റെ ചുണ്ടത്തുണ്ട്‌..

ഒരു തുണയുണ്ടെങ്കിൽ ആവേശമോടൊന്ന്
പകുതി വരിപ്പാട്ട് പാടുന്നുണ്ട് മെല്ലെ…

Lalitham Sundaram movie Meghajalakam song lyrics in Malayalam

Credits: Manju Warrier Official
  • Film : Lalitham Sundaram
  • Directed by Madhu Wariar
  • Written by Pramod Mohan
  • Produced by Manju Warrier, Kochumon
  • Starring Biju Menon, Manju Warrier, Saiju Kurup, Anu Mohan, Raghunath Paleri, Sudheesh, Deepti Sati, Zarina Wahab.
  • Cinematography P. Sukumar Gautham Sankar
  • Edited by Lijo Paul
  • Colourist – Liju prabhakar
  • Music by Bijibal
  • Lyrics B K Harinarayanan
  • Production Companies – Manju Warrier Productions and Century Films

Read more lyrics:

Read more: