രാധേ രാധേ വസന്തരാധേ|Mahaveeryar song Radhe Radhe lyrics in Malayalam download free 2022

Mahaveeryar song Radhe Radhe lyrics in Malayalam

Mahaveeryar song Radhe Radhe lyrics in Malayalam
Mahaveeryar song Radhe Radhe lyrics in Malayalam

സിനിമ: മഹാവീര്യര്‍
ഗാനം: രാധേ രാധേ വസന്ത രാധേ
സംഗീതം: ഇഷാന്‍ ചബ്ര
വരികൾ: ബി.കെ ഹരി നാരായണൻ
ഗായകർ : വിദ്യാധരന്‍ മാസ്റ്റർ, ജീവന്‍ പത്മകുമാർ

Mahaveeryar song Radhe Radhe lyrics in Malayalam

(music)

രാധേ രാധേ വസന്ത രാധേ
തേടുന്നാരെ താരകേ
കാത്തിരിക്കയോ ഒരാളിനെ നീ
പാവം പാവം ഗോപികേ.

രാവായല്ലോ കാടിനുള്ളിൽ
താനേ നിൽക്കയോ
അരുത്തരുതേ നീ തേങ്ങിടല്ലേ
നേരം വൈകിയോ.

രാധേ രാധേ വസന്ത രാധേ
തേടുന്നാരെ താരകേ
കാത്തിരിക്കയോ ഒരാളിനെ നീ
പാവം പാവം ഗോപികേ.

രാവായല്ലോ കാടിനുള്ളിൽ
താനേ നിൽക്കയോ.

അരുത്തരുതേ നീ തേങ്ങിടല്ലേ
നേരം വൈകിയോ.

(music)

കാടിനുള്ളിൽ …കുറുനരി പുലികൾ
കരടികൾ ഇടയും കടുവാ കൂട്ടം
നേരെ വന്നാൽ ഒരു ഞൊടി കണ്ടാൽ
അപകടമാണെന്നറിയു രാധേ..

ഗോവിന്ദൻ ഇതു വഴിയേ
വന്നു ചേരാൻ എന്തു താമസം
രാവായി കണ്ണിൽ കൂരിരുട്ടാവുന്നു
നീ തനിച്ചേ…

കോടക്കാറിൽ…
കോടക്കാറിൽ മൂടിടുന്നേ
കാടായ് ആകാശം.

ഈ വഴിയോരം നിന്നിടാതെ
പോകു കന്യകേ…

(music)

രാധേ രാധേ വസന്ത രാധേ
തേടുന്നാരെ താരകേ
കാത്തിരിക്കയോ ഒരാളിനെ നീ
പാവം പാവം ഗോപികേ.

രാവായല്ലോ കാടിനുള്ളിൽ
താനേ നിൽക്കയോ
അരുത്തരുതേ നീ തേങ്ങിടല്ലേ
നേരം വൈകിയോ.

ചഞ്ചലമാകെ ചടുലമോടരിക്കെ
അവനണയുകയേ പട പൊരുതുകയേ
ചെങ്കനലായെ നിന്നുയിർ കാക്കാൻ
ഇടറിടും മുറുകിയോരവണനയുകയേ

കാടിനുള്ളിൽ കുറുനരി പുലികൾ
കരടികൾ ഇടയും കടുവാ കൂട്ടം
നേരെ വന്നാൽ ഒരു ഞൊടി കണ്ടാൽ
അപകടമാണെന്നറിയു രാധേ..

Credits: 123Musix Mahaveeryar song Radhe Radhe lyrics in Malayalam
 • Director : Abrid Shine
 • Producer : Nivin Pauly, P.S Shamnas, Abrid Shine
 • Story : M Mukundan
 • Executive Producer : Mohandas Damodharan
 • DOP : Chandru Selvaraj
 • Editor : Manoj
 • Music & Bgm : Ishaan Chhabra
 • Sound Design : Vishnu Govind, Sree Sankar (sound factor)
 • Re Recording Mixer : Vishnu Govind (sound factor)
 • Production Controller : L B Syamlal
 • Production Designer : Anees Nadodi
 • Costume Designers : Chandrakant Sonawane, Melwy J
 • Makeup : Libin Mohanan
 • Chief Associate Director : Baby Paniker
 • VFX Supervisors : Nidhin Ram Naduvathur, H Monesh
 • DI : Poetic
 • Colorist : Srik Varier
 • Lyrics : B K Harinarayanan, Assanu Anna Augustine
 • Finance Controller : Agnivesh
 • Stills : Mithu Siva, George Jolly, Shaheen Thaha
 • Line Producer : Bobby Pradhan(Rajasthan)
 • Production Coordinator : Maju Mathew
 • Production Executive: Brijesh Sivaraman
 • Production Managers: Soban Martin, Sreenath Babu, Ankith George Alex
 • Title Design : Tuney John ,(24AM)
 • Teaser ,Trailer : Anish Mathew, Jith Joshie,
 • Associate Directors : Sethunath Padmakumar, Sanvin Santhosh, Jiju Antony
 • Associate Cameraman : Dinesh .K
 • Associate Art Director : Sujith Kollanandiyil
 • Associate Director & Post Production Coordinator : Anju Balachandran
 • Assistant Directors : Arundev, Vishnu Shaji, Jayashree Sivadas, Shivangi Mathew
 • Assistant cameraman : Kaleeswaran,Ligin Eldho Elias,Bala J Chandran,Prathap Keerthi,J D Arun
 • PRO : A S Dinesh
 • Designs : Yellow tooths
 • Subtitles – Vivek Ranjit
 • Lyric Video By Identlabs
 • Motion Designer: Sarathvinu
 • Illustrations by Ananthu S Kumar
 • Music On: 123Musix
 • Digital Partner: Avenir Technology

More lyrics: