മേലേ വാനിൽ മേപ്പടിയാൻ|mele vaanil meppadiyan lyric malayalam

mele vaanil meppadiyan lyric malayalam,മേലേ വാനിൽ മായാതെ സൂര്യനോ,

mele vaanil meppadiyan lyric malayalam
ചിത്രം: മേപ്പടിയാൻ
സംഗീതം: രാഹുൽ സുബ്രഹ്മണ്യൻ
വരികൾ : ജോ പോൾ
ഗായകൻ : വിജയ് യേശുദാസ്
സംവിധാനം: വിഷ്ണു മോഹൻ
അഭിനേതാക്കൾ: ഉണ്ണി മുകുന്ദൻ, അപർണ ജനാർദ്ദനൻ

മേലേ വാനിൽ മായാതെ സൂര്യനോ,
താനെ കണ്ണിൽ മോഹങ്ങൾ അഴുമോ,
ഏതോ…. വേനൽ നീളേ… ഓഹോഹോ …
ചായം….. തൂവും പോലെ,
ഈ രാവിൻ തീരങ്ങൾ, നീരാടും നേരത്ത്,
കൂടെറാൻ ആരാരോ പൊരുന്നേ,

ഓഹോഹോഹോ ….എം ഹ്ഹ് എം … (music)

ഈറൻ മണ്ണിൻ കൂടിനുള്ളിൽ,
പാടാ മൈനേ മൂളുന്നില്ലേ ,
മേടപ്പൂവേ കാണാനല്ലേ ,
നീലകൈയും വീശുന്നില്ലേ,

പുലരിയിലൊരു കൂട്ടായ് , മേഘങ്ങൾ പെയ്യും,
പുതുമഴയിലെ നൂലാൽ, ഈണങ്ങൾ നെയും,
ചിറകിൽ അണിയും അരിയ,
നനവുമായ് പൂങ്കാറ്റേ, പോരു വേഗം ചാരെ,

മേലേ വാനിൽ മായാതെ സൂര്യനോ,
താനെ കണ്ണിൽ മോഹങ്ങൾ അഴുമോ,
ഏതോ…. വേനൽ നീളേ… ഓഹോഹോ …
ചായം….. തൂവും പോലെ,
ഈ രാവിൻ തീരങ്ങൾ, നീരാടും നേരത്ത്,
കൂടെറാൻ ആരാരോ പൊരുന്നേ,

ഓഹോഹോഹോ ….എം ഹ്ഹ് എം … (music)

വെള്ളിചെല്ലം പോലെ,
നിലവൊരു തുള്ളി തൂവും മെല്ലെ ,
ഹേമന്ത രാവിനോരം വാർത്തിങ്കൽ നീയേ,

കാത്തു നിന്ന ചില്ലയിൽ പൂ നിറഞ്ഞുവോ,

ഏതോ…. വേനൽ നീളേ… ഓഹോഹോ …
ചായം….. തൂവും പോലെ,
ഈ രാവിൻ തീരങ്ങൾ, നീരാടും നേരത്ത്,
കൂടെറാൻ ആരാരോ പൊരുന്നേ,

ഓഹോഹോഹോ ….എം ഹ്ഹ് എം … (music)

credits: GOODWILL ENTERTAINMENTS

More lyrics: