മുകിലിൽ മറയും മഴവില്ലായേ|Mukilil Marayum lyrics malayalam movie Made in Caravan free download 2022

Mukilil Marayum lyrics malayalam

Mukilil Marayum lyrics malayalam
  • Music Director – Vinu Thomas
  • Lyrics – B K Harinarayanan
  • Singer – Vineeth Sreenivasan
  • Keyboard programming – Anish Raju
  • Backing vocals – Vinu Thomas
  • Song mixed by – Anish Raju
  • Song mastered by – Sreejesh G Nair at Au02 Studios.

മുകിലിൽ മറയും മഴവില്ലായേ നാമിതാ ദൂരേ ദൂരേ
പലതായ് പിരിയേ പിടയുന്നില്ലേ നിന്നകം നെഞ്ചേ നെഞ്ചേ
ഒരുവഴിയേ ഒഴുകുമൊരീ നീരുപോലെ ജീവിതം
ചിതറുകയായ് ചാലുകളായ് മാറുന്നെങ്ങോ
സമയമിതിൻ മറുകരയിൽ ഒന്നായ് നമുക്കുപോകാൻ ചുരങ്ങൾ
ഇനി വരുമോ ,വിടപറയും മിന്നൽകിനാക്കളേ
ഏതേതോ തീരങ്ങൾ ഏതേതോ ഇടങ്ങൾ
ഓരോരോ കൂട്ടിൽ ചേക്കേറി ഏതോ കോണിൽ നമ്മൾ
മുകിലിൽ മറയും മഴവില്ലായേ നാമിതാ ദൂരേ ദൂരേ

കണ്ണീരായ് മാറും ഉള്ളാകെവിങ്ങുമോർമ്മകൾ
സ്നേഹത്തിൻ കാലം മഞ്ഞായേ മാഞ്ഞേ
താനേയിരുന്ന നേരത്ത് ചാരെ വരുന്ന കാറ്റിൽ കേട്ടേ
പൊയ്പോയ നാളിൻ മോഹ പാട്ടിൻ ഈണം
വിധിമെനയും ചെരുവുകളിൽ ന്നായ് അലിഞ്ഞുചേരാൻ
നമുക്കു ഗതിവരുമോ കര കവിയും ഓമൽ മനങ്ങളേ
ഏതേതോ തീരങ്ങൾ ഏതേതോ ഇടങ്ങൾ
ഓരോരോ കൂട്ടിൽ ചേക്കേറി ഏതോ കോണിൽ നമ്മൾ
മുകിലിൽ മറയും മഴവില്ലായേ നാമിതാ ദൂരേ ദൂരേ

ഒരുവഴിയേ ഒഴുകുമൊരീ നീരുപോലെ ജീവിതം
ചിതറുകയായ് ചാലുകളായ് മാറുന്നെങ്ങോ
സമയമിതിൻ മറുകരയിൽ ഒന്നായ് നമുക്കുപോകാൻ ചുരങ്ങൾ
ഇനി വരുമോ ,വിടപറയും മിന്നൽകിനാക്കളേ
ഏതേതോ തീരങ്ങൾ ഏതേതോ ഇടങ്ങൾ
ഓരോരോ കൂട്ടിൽ ചേക്കേറി ഏതോ കോണിൽ നമ്മൾ
മുകിലിൽ മറയും മഴവില്ലായേ നാമിതാ ദൂരേ ദൂരേ

Credits: Manorama Music Songs
  • Production Companies – Cinema Cafe Productions & Badusha Productions
  • Director – Jomy Kuriakose
  • Producer – Manju Badusha
  • Executive Producer – Badusha NM
  • Cinematographer- Shiju M Bhasker
  • Music – Vinu Thomas
  • Lyrics – BK Harinarayanan
  • Background Score – Shafeeq Rahman
  • Editor – Vishnu Venugopal
  • Project Designer – Prijin Jp
  • Art Director – Rahul Reghunath
  • Makeup – Nayana Raj & Salaam Arokutty
  • Costume – Sangeetha R Panicker
  • Sound Design – Rajeesh KR (Sapthaa)
  • Studio – Sapthaa Records
  • DI – Moksha Post
  • Audiography – Jeo Pious
  • Unit – RedX Media
  • Stills – Syam Mathew
  • Associate Director – Sugeesh SG
  • Creative Support – Pankaj Mohan
  • Production Executive – Aman Ambattu
  • Location Manager – Nibin Mathew George
  • Production Manager – Aslam Pullepady
  • PRO – P.Siva Prasad
  • Publicity Design – Prajin Designz & Viswamayan V

More lyrics: