നാരങ്ങ മുട്ടായി നാരങ്ങ മുട്ടായി|Naaranga Muttaayi song lyrics in malayalam|Keshu Ee Veedinte Naathan 2022

Naaranga Muttaayi Song Lyrics In Malayalam| നാരങ്ങ മുട്ടായി നാരങ്ങ മുട്ടായി, |Keshu Ee Veedinte Naathan song lyrics

  • സംഗീതവും വരികളും : നാദിർഷാ
  • ഗായകൻ: ദിലീപ്
  • കോറസ്: വൈഷ്ണവി കെ വി , വൈഗാലക്ഷ്മി, ബേവൻ, നിമ
Naaranga Muttaayi Song Lyrics In Malayalam

നാരങ്ങ മുട്ടായി നാരങ്ങ മുട്ടായി,
നാരങ്ങ മുട്ടായി നാരങ്ങ മുട്ടായി,
നാരങ്ങ മുട്ടായി നാരങ്ങ മുട്ടായി,
ഞാൻ പണ്ടു മേടിച്ച നാരങ്ങ മുട്ടായി,
നീയൊന്ന് തിന്നൊരു നാരങ്ങ മുട്ടായി,
എന്ത് രസമാണി നാരങ്ങ മുട്ടായി,
നാരങ്ങ മുട്ടായി നാരങ്ങ മുട്ടായി,

നാരങ്ങ മുട്ടായി നാരങ്ങ മുട്ടായി,
ഞാൻ പണ്ടു മെടിച്ച നാരങ്ങ മുട്ടായി,
നീയൊന്ന് തിന്നൊരു നാരങ്ങ മുട്ടായി,
എന്ത് രസമാണി നാരങ്ങ മുട്ടായി,

നാരങ്ങ മുട്ടായി നാരങ്ങ മുട്ടായി,

കണ്ണാടി ചില്ലിന്റെ കൂട്ടിലിരിക്കും,
പരിപ്പുവട കണ്ടു നീ പണ്ടു ചോദിച്ചു,
കയ്യിലൊരേട്ടണ തുട്ടില്ലാഞ്ഞിട്ടന്നും
ഞാനതു മെടിച്ചു തന്നില്ലേ,
ചക്കര തേനേ പലേ ലീലേ,

കണ്ണാടി ചില്ലിന്റെ കൂട്ടിലിരിക്കും,
പരിപ്പുവട കണ്ടു നീ പണ്ടു ചോദിച്ചു,
കയ്യിലൊരേട്ടണ തുട്ടില്ലാഞ്ഞിട്ടന്നും
ഞാനതു മെടിച്ചു തന്നില്ലേ,
ചക്കര തേനേ പലേ ലീലേ,

പുട്ടും കടലയും മെടിച്ചു തന്നത്,
ഒറ്റക്കിരിന്നു നീ തിന്നണ കണ്ടിട്ടും,
കാണാത്ത മട്ടിൽ ഞാൻ വെള്ളം ഇറക്കി,
കടത്തിന്നേൽ കുത്തി ഇരുന്നില്ലേ,
ചക്കര തേനേ പലേ ലീലേ,

നാരങ്ങ മുട്ടായി നാരങ്ങ മുട്ടായി,
ഞാൻ പണ്ടു മേടിച്ച നാരങ്ങ മുട്ടായി,
നീയന്ന് തിന്നൊരു നാരങ്ങ മുട്ടായി,
എന്ത് രസമാണി നാരങ്ങ മുട്ടായി,
നാരങ്ങ മുട്ടായി നാരങ്ങ മുട്ടായി,

തട്ടുകടെ നിന്ന് മുട്ടപുഴങ്ങി,
ഞാൻ ഉണ്ടാക്യ കാശൊക്കെ തട്ടി മുട്ടി നിന്നു
തട്ടി എടുത്ത് പട്ടിയെ പോലെ എന്നേ,
അട്ടി പുറത്താക്കി പോയില്ലേ,
ചക്കര തേനേ പലേ ലീലേ,

തട്ടുകടെ നിന്ന് മുട്ടപുഴങ്ങി,
ഞാൻ ഉണ്ടാക്യാ കാശൊക്കെ തട്ടി മുട്ടി നിന്നു
തട്ടി എടുത്ത് പട്ടിയെ പോലെ എന്നേ,
അട്ടി പുറത്താക്കി പോയില്ലേ,
ചക്കര തേനേ പലേ ലീലേ,

മാട്ടുപ്പെട്ടിന്നു ഫോട്ടോ പിടിക്കാനായി,
വന്നൊരു ചുള്ളനാം ചെക്കനെ കണ്ടപ്പോ,
പെട്ടി എടുത്തോണ്ടാ പൊട്ടന്റെ കൂടെ നീ,
പെട്ടന്നു പോയപ്പോ പൊട്ടി കരഞ്ഞു ഞാൻ,
തേൻ പലേ ലീലെ,

നാരങ്ങ മുട്ടായി നാരങ്ങ മുട്ടായി,
ഞാൻ പണ്ടു മേടിച്ച നാരങ്ങ മുട്ടായി,
നീയന്ന് തിന്നൊരു നാരങ്ങ മുട്ടായി,
എന്ത് രസമാണി നാരങ്ങ മുട്ടായി,

ആരെല്ലാം നാരങ്ങ മുട്ടായി തന്നാലും,
മെടിച്ചു തിന്നു നടക്കണ പെണ്ണാണ്,
നീ എന്നറിഞ്ഞപ്പോൾ ഒത്തിരി ലേറ്റ് ആയി,
ഞാനൊരു ഫൂളായി പോയില്ലേ,
ചക്കര തേനേ പലേ ലീലേ,
നാരങ്ങ മുട്ടായി.

More Lyrics: