ദേവാങ്കണങ്ങൾ കൈയൊഴിഞ്ഞ താരകം..|Devanganangal Kayyozhinja Song Lyrics | Njaan Gandharvan

Devanganangal Kayyozhinja Song Lyrics

Devanganangal Kayyozhinja Song Lyrics

സംഗീതം: ജോൺസൺ
വരികൾ : കൈതപ്രം
ഗായകൻ : കെ ജെ യേശുദാസ്

ദേവാങ്കണങ്ങൾ കയ്യൊഴിഞ്ഞ താരകം.
സായാഹ്നസാനുവിൽ വിലോല മേഘമായ്…

ദേവാങ്കണങ്ങൾ കയ്യൊഴിഞ്ഞ താരകം.
സായാഹ്നസാനുവിൽ വിലോല മേഘമായ്..
അഴകിൻ പവിഴം പൊഴിയും നിന്നിൽ.
അമൃതകണമായ് സഖി ധന്യനായ്..

ദേവാങ്കണങ്ങൾ കയ്യൊഴിഞ്ഞ താരകം.
സായാഹ്ന സാനുവിൽ വിലോല മേഘമായ്..

സല്ലാപ മേറ്റുണർന്ന വാരിജങ്ങളും.
ശുഭ രാഗ രൂപിയാം നവനീത ചന്ദ്രനും..

സല്ലാപമേറ്റുന്ന വാരിജങ്ങളും.
ശുഭ രാഗ രൂപിയാം നവനീത ചന്ദ്രനും..

ചൈത്രവേണുവൊതും.
ചൈത്രവേണുവൊതും മധുമന്ത്ര കോകിലങ്ങളും..
മേളമേകും ഇന്ദ്രനീല രാത്രി തേടവേ.

ദേവാങ്കണങ്ങൾ കയ്യൊഴിഞ്ഞ താരകം.
സായാഹ്ന സാനുവിൽ വിലോല മേഘമായ്..
അഴകിൻ പവിഴം പൊഴിയും നിന്നിൽ
അമൃതകണമായ് സഖി ധന്യനായ്..

ദേവാങ്കണങ്ങൾ കയ്യൊഴിഞ്ഞ താരകം.
സായാഹ്നസാനുവിൽ വിലോല മേഘമായ്..

ആലപമായ് സ്വര രാഗ ഭാവുകങ്ങൾ.

ആലപമായ് സ്വരരാഗ ഭാവുകങ്ങൾ..
ഹിമ ബിന്ദു ചൂടും സമ്മോഹനങ്ങൾ പോലെ
ആലപമായ് സ്വര രാഗ ഭാവുകങ്ങൾ..
ഹിമ ബിന്ദു ചൂടും സമ്മോഹനങ്ങൾ പോലെ

വര വല്ലകി തേടും

വര വല്ലകി തേടും..
വിരഹാർദ്ര പഞ്ചമങ്ങൾ..
സ്നേഹ സാന്ദ്രമാകുമീ വേദിയിൽ..

ദേവാങ്കണങ്ങൾ കയ്യൊഴിഞ്ഞ താരകം
സായാഹ്നസാനുവിൽ വിലോല മേഘമായ്
അഴകിൻ പവിഴം പൊഴിയും നിന്നിൽ
അമൃതകണമായ് സഖി ധന്യനായ്..

ദേവാങ്കണങ്ങൾ കയ്യൊഴിഞ്ഞ താരകം
സായാഹ്നസാനുവിൽ വിലോല മേഘമായ്…

Lyrics credited by: Hungama Malayalam