Niranju Thaarakangal Song Lyrics Minnal Murali Movie|Tovino Thomas, Basil Joseph
സിനിമ: മിന്നൽ മുരളി
സംഗീതം: ഷാൻ റഹ്‌മാൻ
വരികൾ: മനു മഞ്ജിത്
ഗായകൻ: എം ജി ശ്രീകുമാർ
നിറഞ്ഞു താരകങ്ങൾ
നിന്ന വാനിൽ നിന്നും
നിറഞ്ഞു താരകങ്ങൾ
നിന്ന വാനിൽ നിന്നും
എറിഞ്ഞ മിന്നലൊന്നു
വന്നു വീണതും
വിരിഞ്ഞ നെഞ്ചുഴിഞ്ഞു
നിന്ന വീരനയ്യോ
ദാ പോയ് ……
കരിമ്പുപോലെ നിന്ന്
വീമ്പിളകിടുംപോൾ
കരിഞ്ഞ കോലമായ്
ഉണങ്ങി വീണവൻ
മറഞ്ഞ ബോധമെന്നു
വീണ്ടെടുത്തിടാന ?
ആ വോ!
നല്ല തിരു നാളിൽ
കല്ലറയിൽ കൂടാൻ
വല്ല വിധിയുണ്ടോ
ഉടയോനെ പറയൂ…
ഒറ്റ ഞൊടി നേരം
അത്ര മതിയാരും
ചില്ലു പടമാവാൻ
കർത്താവേ കാത്തോണേ….
നിറഞ്ഞു താരകങ്ങൾ
നിന്ന വാനിൽ നിന്നും
എറിഞ്ഞ മിന്നലൊന്നു
വന്നു വീണതും
വിരിഞ്ഞ നെഞ്ചുഴിഞ്ഞു
നിന്ന വീരനയ്യോ
ദാ പോയ് ……
കരിമ്പുപോലെ നിന്ന്
വീമ്പിളകിടുംപോൾ
കരിഞ്ഞ കോലമായ്
ഉണങ്ങി വീണവൻ
മറഞ്ഞ ബോധമെന്നു
വീണ്ടെടുത്തിടാന ?
ആ വോ!
More Lyrics:
- പെൺ പൂവേ കണ്ണിൽ|pen poove kannil song lyrics in Malayalam 2022
- അലരേ നീ എന്നിലെ ഒളിയായി മാറീടുമോ|Alare Song lyrics Member Rameshan 9aam Ward movie 2022
- നാരങ്ങ മുട്ടായി നാരങ്ങ മുട്ടായി