crossorigin="anonymous"> crossorigin="anonymous"> Saami Saami Song Lyrics Malayalam 2021|.pushpa Movie Song Lyrics Malayalam »

Saami Saami song lyrics Malayalam 2021|.pushpa movie song lyrics Malayalam

Saami Saami Song Lyrics Malayalam,Pushpa Movie Song Lyrics Malayalam, Allu Arjun, Sithara

Saami Saami Song Lyrics Malayalam
ചിത്രം : പുഷ്‌പ
ഗാനം: സാമി സാമി
ഗായിക : സിത്താര കൃഷ്ണകുമാർ
വരികൾ : സിജു തുറവൂർ
സംഗീതം : ദേവി ശ്രീ പ്രസാദ്

നാൻ സാമി സാമി
എന്ന് വിളിക്കെ
കാന്തയോ ഞാൻ എന്ന് തോന്നി
സാമി എൻ സാമി..

നിൻ പിറകെ പിറകെ പോരുമ്പോളേ യെ… യെ…
തിരുപ്പത്തി മല കേറി വരുന്ന സാമി..

നിൻ ചാരേ ചാരെ ചാരി ഇരിക്കുമ്പോൾ
നീ പരമേശ്വരനാണെന്നൊരു തോന്നൽ സാമി.

നിൻ പാദം തോടും പാതകളെല്ലാം..
നിലാ നദീ തീരം പോലെ.
സാമി… എൻ സാമി..

എൻ സാമി….. വാ നീ സാമി..
കാഞ്ചന സാമി….. കൊഞ്ഞാണ സാമി
നെഞ്ചില സാമി

എൻ സാമി (സാമി)… വാ നീ സാമി (സാമി)
കാഞ്ചന സാമി… കൊഞ്ഞാണ സാമി
നെഞ്ചില സാമി

മുണ്ടിനെ മടക്കി കെട്ടി

മുട്ടിനും മേലെ കെട്ടി ഈ ….ഈ

മുണ്ടിനെ മടക്കി കെട്ടി.
മുട്ടിനും മേലെ കെട്ടി .

കണ്ടിട്ടെൻ ശ്വാസം മുട്ടി സാമി ..
നാലും കൂടി മുറുക്കി .
അരികില് നീ എത്തുമ്പോൾ
ഞാനാകെ ചൊന്നു തുടുത്തു സാമി …..

നീ അലറി വിളിക്കണ കെട്ടലുണ്ടെ…യെ ..യെ ..യെ എ ..എ ..
നീ അലറി വിളിക്കണ കെട്ടലുണ്ടെ
ഉള്ളു തരിക്കും സാമി.
നീ കാലിൻ മേലെ കാലു വച്ചാൽ
ബോധം പോകും സാമി.

രണ്ടു കയ്യുമുയർത്തി നെഞ്ചു വിരിച്ചാൽ
പാൽകുടം പോലെ പതഞ്ഞു പൊങ്ങും സാമി ….യെ സാമി …

എൻ സാമി .സാമി. സാമി….

കാഞ്ചന സാമി….. കൊഞ്ഞാണ സാമി
നെഞ്ചില സാമി.

എൻ സാമി (സാമി)… വാ നീ സാമി (സാമി)
കാഞ്ചന സാമി… കൊഞ്ഞാണ സാമി
നെഞ്ചില സാമി.

പുത്തനെൻ ചേലയെ പറ്റി …..
മുത്തിയൊന്നും മിണ്ടിയില്ലെങ്കിൽ…

പുത്തനെൻ ചേലയെ പറ്റി.
മുത്തിയൊന്നും മിണ്ടിയില്ലെങ്കിൽ
പതുകാശ് പോലും വിലയില്ല സാമി .

കാർമുടിയിൽ നിന്നുമുണരും
പൂമണം നീയറിഞ്ഞത്തില്ലേൽ
പൂവ് പോലും വാടിക്കരിയും സാമി ..

നീ കാണെ കാണെ ചേലയഴിഞ്ഞു …….ആഹാ. ഹാ….
നീ കാണെ കാണെ ചേലയഴിഞ്ഞു
കാണുന്നില്ലേ സാമി
ഈ കള്ള കാറ്റ് എൻ മെയ്യിലുരുമ്മി
അറിയുന്നില്ലേ സാമി…

എൻ ചന്ദം മന്ദം നീയെടുക്കില്ലേ.
ഇല്ലെങ്കിലെന്റെയീ
ജീവിതം പാഴായി സാമി….എൻ സാമി.

എൻ സാമി….. വാ നീ സാമി..
കാഞ്ചന സാമി….. കൊഞ്ഞാണ സാമി
നെഞ്ചില സാമി..

song credits: Aditya Music

More lyrics: