Ilaveyilalakalil Lyric In Malayalam, ഇള വെയിലലകളിൽ ഒഴുകും, mohanlal, pranav mohanlal
Song : Ilaveyilalakalil Ozhukum
Singer: M.G Sreekumar, Shreya Ghoshal
Lyrics: Prabha Varma
Music: Ronnie Raphael
Director: Priyadarshan
CAST: Mohanlal, Pranav Mohanlal, Arjun, Suniel Shetty, Prabhu, Manju Warrier, Suhasini, Keerthi Suresh, Kalyani Priyadarshan, Fazil, Siddique, Nedumudi Venu, Innocent, Ashok Selvan and Others.
കണ്ണാ നീ നിനയ്പ്പത്താരേ…
രാധയേ രാഗർദ്രയേ…
നിന്നെ മനമലിഞ്ഞവൾ ഉയിർ…
പൂക്കളാൽ പൂജ ചെയ്കെ…
സാഗ രിഗ മണി നിസ
നിസാ ഗരി സനി ദമ ഗമ പഗ രിസ
സസാ ഗഗ സസമമ,
സസാ ഗഗ രിരിഗ മമാനി നിസ
നിനി സസ ഗനി സസാ നിനി സാസ ഗനി സസാ
നിനി സസ നിനി ദദപ!
ഇള വെയിലലകളിൽ ഒഴുകും.
ഈ യമുനയുമൊരു നവ വധുവായ്..
നനുനനെ ഒരു മഴ പോലെ..
കുളിരലയായ് വാ..നീ പ്രിയ വധുവല്ലേ…
ഹിമജല കനമണി യുതിരും.
ഈ വനികയുമൊരു മധു വനമായ്..
മണി മുക്കിലോളി നിറമോടെ..
മയിലഴകായ് വാ.
നീ മമ മനമല്ലേ.
മഞ്ഞണി പൂവേ… പൊന്നൂയലാട്ടും
നീരണികാറ്റിൽ… നിൻ സ്നേഹമല്ലേ…
ചന്ദനം ചാർത്തും.
നിൻമേനി വാക.
പൂവുടൽ തേടും.
എൻ മാരനല്ലേ നീ..
ഇള വെയിലലകളിൽ ഒഴുകും.
ഈ യമുനയുമൊരു നവ വധുവായ്..
നനുനനെ ഒരു മഴ പോലെ..
കുളിരലയായ് വാ..നീ പ്രിയ വധുവല്ലേ
മെല്ലെ മെല്ലേ ഇലത്താം.
തങ്കതാര ദീപസമമായ്.
മേഘ രാവിൽ ഇതിലെ.
മേഘ തെറിലേരി വരുമോ…
മന്ദ മന്ദമഴകേ.
ഇന്നെൻ വേണുഗാന മൊഴുകേ..
രസ രാവിലമലേ.
രാധാ റാണിയായി വരുമോ..
ഒരു നാളേ വിരൽത്തലാലേ
ശ്രുതിമീട്ടും.. തനുവിതിലാകെ…
കനവാകെ നിറവാലെ..
മധുമയമൊരു സുഖലയമായ് …
മനമാകേ നിനവാകെ
ഒരു സംഗീത സല്ലാപ മുണരുകയായ് …
ഹിമജല കനമണി യുതിരും.
ഈ വനികയുമൊരു മധുവനമായി.
മണിമുകിൽ ഒളിനിറമോടെ..
മയിലഴകായ്.. വാ
നീ മമ മനമല്ലേ……
സ്വപ്ന ഗന്യ യകലെ
നിന്നും ദേവതാരു നിരയായി.
കാവു നീക്കി അരികെ..
ലീലാ ലോലയായി വരവായ്..
സ്വർണ്ണ വർണ്ണ വിരലാൽ
മഞ്ഞിൻ പാലി നീക്കി വെറുതേ
സാന്ധ്യ താരമിതിലെ..
മിന്നൽ പീലി നീട്ടി വരവായ്.
ഒരു പൂവായ്… തരളിതയായ് നീ…
ഓഹ് ഒരു പാട്ടായി… മധുരിമയായ് നീ…
താനുവാകെ മൃദുവായ് നീ
ഒരു കുറിയൊരു ചെറുതിരയായ്
ഉടലാകെ ഉയിരാകെ
നരു സിന്ധൂര മന്ദാര മിലകുകയായ്…
ഇള വെയിലലകളിൽ ഒഴുകും
ഈ യമുനയുമൊരു നവ വധുവായ്
നനുനനെ ഒരു മഴ പോലെ..
കുളിരലയായ് വാ..നീ പ്രിയ വധുവല്ലേ… !
lyris credited by: Saina Music
- വാതുക്കല് വെള്ളരിപ്രാവ്.
- ദേവാങ്കണങ്ങൾ കൈയൊഴിഞ്ഞ താരകം.
- പൂമുത്തോളെ നീയെരിഞ്ഞ വഴിയില്‍.
- ഈ മഴതൻ വിരലീ പുഴയിൽ.
- കണ്ടു കൊതിച്ചേ.