ഇള വെയിലലകളിൽ ഒഴുകും മരക്കാർ| Ilaveyilalakalil Lyric in Malayalam

Ilaveyilalakalil Lyric In Malayalam

Ilaveyilalakalil Lyric In Malayalam, ഇള വെയിലലകളിൽ ഒഴുകും, mohanlal, pranav mohanlal Song : Ilaveyilalakalil Ozhukum Singer: M.G Sreekumar, Shreya Ghoshal Lyrics: Prabha Varma Music: Ronnie Raphael Director: Priyadarshan CAST: Mohanlal, Pranav Mohanlal, Arjun, Suniel Shetty, Prabhu, Manju Warrier, Suhasini, Keerthi Suresh, Kalyani Priyadarshan, Fazil, Siddique, Nedumudi Venu, Innocent, Ashok Selvan and Others. കണ്ണാ നീ നിനയ്പ്പത്താരേ…രാധയേ രാഗർദ്രയേ…നിന്നെ … Read more

വാതുക്കല് വെള്ളരിപ്രാവ് Vathikkalu Vellaripravu Lyrics in Malayalam – Sufiyum Sujatayum

Vathikkalu Vellaripravu Lyrics In Malayalam

വാതുക്കല് വെള്ളരിപ്രാവ് മലയാളം വരികൾ, Vathikkalu Vellaripravu Lyrics In Malayalam സംഗീതം: എം ജയചന്ദ്രൻവരികൾ : ബി കെ ഹരി നാരായണൻഗായകർ :അർജുൻ കൃഷ്ണ, നിത്യ മാമ്മൻ, സിയ ഉൾ ഹഖ് വാതിക്കലു വെള്ളരി പ്രാവ്..വാക്കു കൊണ്ട് മുട്ടണ കേട്ട്.. വാതിക്കലു വെള്ളരി പ്രാവ്..വാക്കു കൊണ്ട് മുട്ടണ കേട്ട്..തുള്ളിയാമിൻ ഉള്ളിൽ വന്നുനീയാം കടല്…. പ്രിയനേ….നീയാം കടല്…. മൗലാ മൗലാ ഇർഹം ലെന…യഹദിനാ ഹുബ്ബൻ ലെന.മൗലാ മൗലാ ഇർഹം ലെന…യഹദിനാ ഹുബ്ബൻ ലെന. വാതിക്കലു വെള്ളരി പ്രാവ്….വാക്കു … Read more

ദേവാങ്കണങ്ങൾ കൈയൊഴിഞ്ഞ താരകം..|Devanganangal Kayyozhinja Song Lyrics | Njaan Gandharvan

Devanganangal Kayyozhinja Song Lyrics

Devanganangal Kayyozhinja Song Lyrics സംഗീതം: ജോൺസൺവരികൾ : കൈതപ്രംഗായകൻ : കെ ജെ യേശുദാസ് ദേവാങ്കണങ്ങൾ കയ്യൊഴിഞ്ഞ താരകം.സായാഹ്നസാനുവിൽ വിലോല മേഘമായ്… ദേവാങ്കണങ്ങൾ കയ്യൊഴിഞ്ഞ താരകം.സായാഹ്നസാനുവിൽ വിലോല മേഘമായ്..അഴകിൻ പവിഴം പൊഴിയും നിന്നിൽ.അമൃതകണമായ് സഖി ധന്യനായ്.. ദേവാങ്കണങ്ങൾ കയ്യൊഴിഞ്ഞ താരകം.സായാഹ്ന സാനുവിൽ വിലോല മേഘമായ്.. സല്ലാപ മേറ്റുണർന്ന വാരിജങ്ങളും.ശുഭ രാഗ രൂപിയാം നവനീത ചന്ദ്രനും.. സല്ലാപമേറ്റുന്ന വാരിജങ്ങളും.ശുഭ രാഗ രൂപിയാം നവനീത ചന്ദ്രനും.. ചൈത്രവേണുവൊതും.ചൈത്രവേണുവൊതും മധുമന്ത്ര കോകിലങ്ങളും..മേളമേകും ഇന്ദ്രനീല രാത്രി തേടവേ. ദേവാങ്കണങ്ങൾ കയ്യൊഴിഞ്ഞ താരകം.സായാഹ്ന … Read more

പൂമുത്തോളെ നീയെരിഞ്ഞ വഴിയില്‍| Poomuthole Malayalam Song Lyrics | Joseph Movie Song Lyrics |

Poomuthole Malayalam Song Lyrics

Poomuthole Malayalam Song Lyrics സംഗീതം: രഞ്ജിൻ രാജ്വരികൾ : അജീഷ് ദാസൻഗായകൻ : വിജയ് യേശുദാസ് പൂമുത്തോളെ നീയെരിഞ്ഞ വഴിയില്‍ ഞാന്‍-മഴയായി പെയ്തെടീ ……ആരീരാരം ഇടറല്ലേ മണിമുത്തേ കണ്മണീ…..മാറത്തുറക്കാ നിന്നോളം തണലെല്ലാം-വെയിലായി കൊണ്ടെടീ …..മാനത്തോളം മഴവില്ലായ്‌ വളരേണം എന്‍ മണീ … ആഴിത്തിരമാല പോലെ കാത്തു നിന്നെയേല്‍ക്കാം..പീലി ചെറുതൂവല്‍ വീശി കാറ്റിലാടി നീങ്ങാം …കനിയേ ഇനിയെന്‍ കനവിതളായ് നീ വാ ….നിധിയേ മടിയില്‍ പുതുമലരായ് വാ ..വാ … പൂമുത്തോളെ നീയെരിഞ്ഞ വഴിയില്‍ ഞാന്‍-മഴയായി പെയ്തെടീ … Read more

ഈ മഴതൻ വിരലീ പുഴയിൽ.. |Ee Mazhathan Song Lyrics | Malayalam Song Lyrics| Ennu Ninte Moideen Movie Songs.

ഈ മഴതൻ വിരലീ പുഴയിൽ

Ee Mazhathan Song Lyrics|ഈ മഴതൻ വിരലീ പുഴയിൽ.. സിനിമ : എന്നു നിന്റെ മൊയ്തീൻസംഗീതം: രമേശ് നാരായൺവരികൾ : റഫീഖ് അഹമ്മദ്ഗായകൻ : കെ.ജെ യേശുദാസ് ഈ മഴതൻ…വിരലീ പുഴയിൽ.. ഈ മഴതൻ…വിരലീ പുഴയിൽ..എഴുതിയ ലിപിയുടെ പൊരുളറിയെ…വിതുരമൊരോർമയിൽ നാമെരിയുന്നു..വിരഹ നിലാവലപോൽ ഇവിടെ..ഈ മഴതൻ…വിരലീ പുഴയിൽ..എഴുതിയ ലിപിയുടെ പൊരുളറിയെ… നനമണ്ണിൽ പ്രിയതേ നിൻ..മൃദുലപാദം പതിയുമ്പോൾ..നനമണ്ണിൽ പ്രിയതേ നിൻ..മൃദുലപാദം പതിയുമ്പോൾ..ഹൃദയമിന്നീ മൺകരയായീ..കാലമെന്തേ ചിരിതൂകീ… ഈ മഴതൻ…വിരലീ പുഴയിൽ..എഴുതിയ ലിപിയുടെ പൊരുളറിയെ… ഈ ജന്മം മതിയാമോ..വിരഹ താപമിതറിയാനായ് ..ഈ ജന്മം … Read more