ഒണക്ക മുന്തിരി പറക്ക പറക്ക Onakka Munthiri song lyrics in Malayalam Hridayam movie 2022

Onakka Munthiri Song Lyrics In Malayalam Hridayam Movie

ഗാനം: ഒണക്ക മുന്തിരി
സംഗീതം : ഹെഷാം അബ്ദുൾ വഹാബ്
ഗായിക: ദിവ്യ വിനീത്
Onakka Munthiri Song Lyrics In Malayalam

Onakka Munthiri Song Lyrics In Malayalam Hridayam Movie

ഒണക്ക മുന്തിരി പറക്ക പറക്ക …
മടുക്കുവോളം തിന്നൊക്ക തിന്നൊക്ക ..

തേങ്ങാ കൊത്തൊന്നു കൊറിക്ക കൊറിക്ക…
വെറ്റില പാക്കും ചവയ്‌ക്ക ചവയ്‌ക്ക …

പന്തല് മുഴുവൻ തിരക്കാ തിരക്കാ ..
പെണ്ണും ചെക്കനും വേർക്ക വേർക്ക .

പെണ്ണിൻ്റെ മൊഞ്ചു കണ്ടോക്യ കണ്ടോക്യ..
ചെക്കന്റെ പത്രാസ്‌ കണ്ടോക്യ കണ്ടോക്യ ..

WhatsApp Group Join Now
facebook Join Now

പെണ്ണും ചെക്കനും കെട്ടും കഴിഞ്ഞു
നടന്നു വരുമ്പൊ ചിരിക്ക്യാ ചിരിക്ക്യാ…

പെണ്ണും ചെക്കനും കെട്ടും കഴിഞ്ഞു
നടന്നു വരുമ്പൊ ചിരിക്ക്യാ ചിരിക്ക്യാ…

ഒണക്ക മുന്തിരി പറക്ക പറക്ക …
ഹേയ്.. മടുക്കുവോളം തിന്നൊക്ക തിന്നൊക്ക ..

തേങ്ങാ കൊത്തൊന്നു കൊറിക്ക കൊറിക്ക…
വെറ്റില പാക്കും ചവയ്‌ക്ക ചവയ്‌ക്ക …

സാ. സ. ദ. പ. മ പറക്ക പറക്ക ..
രി. ഗ .മ. രി. രി. രി തിന്നൊക്ക്യ തിന്നൊക്ക്യ..

ദ. രി. സ. നി. ദ. പ കൊറിക്ക്യ കൊറിക്ക്യ ..
രി. ഗ. പ. നി. രി. രി ചവക്യ ചവക്യ..

പന്തല് മുഴുവൻ തിരക്കാ തിരക്കാ ..
പെണ്ണും ചെക്കനും വേർക്ക വേർക്ക .

പെണ്ണിൻ്റെ മൊഞ്ചു കണ്ടോക്യ കണ്ടോക്യ..
ചെക്കന്റെ പത്രാസ്‌ കണ്ടോക്യ കണ്ടോക്യ ..

പെണ്ണും ചെക്കനും കെട്ടും കഴിഞ്ഞു
നടന്നു വരുമ്പൊ ചിരിക്ക്യാ ചിരിക്ക്യാ…

പെണ്ണും ചെക്കനും എം ഹ്ഹ് …. കെട്ടും കഴിഞ്ഞു.

നടന്നു വരുമ്പൊ ചിരിക്ക്യാ ചിരിക്ക്യാ… ..

ചിരിക്ക്യാ ചിരിക്ക്യാ…

ഒണക്ക മുന്തിരി പറക്ക പറക്ക …
മടുക്കുവോളം തിന്നൊക്ക തിന്നൊക്ക ..

More Lyrics:

WhatsApp Group Join Now
facebook Join Now