ഓളുള്ളേര് ഓളുള്ളേര് മാനിനങ്കേരെ, Ollulleru song lyrics in malayalam
സിനിമ: അജഗജാന്തരം സംവിധായകൻ: ടിനു പാപ്പച്ചൻ നിർമ്മാതാവ്: ജസ്റ്റിൻ വർഗീസ് സംഗീതം, വരികൾ : Traditional Dance song of Mavila Community ഗായിക: പ്രസീത ചാലക്കുടി
ഗുമ ഗുമ ഗുമ ഗുമ
ഗുമാ ഗുമാംഗേ…
ഗുമ ഗുമ ഗുമ ഗുമ
ഗുമാ ഗുമാംഗേ…
(music)
ഓളുള്ളേര് ഓളുള്ളേര് മാനിനങ്കേരെ
വിരാജിപ്പേട്ടൈ ഗുണ്ടുഗയ്യേ മാനിനങ്കേരെ
ഓളുള്ളേര് ഓളുള്ളേര് മാനിനങ്കേരെ
വസുരപേട്ടൈ ഗുണ്ടുഗയ്യേ മാനിനങ്കേരെ..
മാനിനങ്കേരെ തഗാട്ടി ഗുമാരിനങ്കേരെ,
ഗുമാരിനങ്കേരെ തഗാട്ടി മാനിനക്കെരെ..
മാനിനങ്കേരെ ,മാനിനങ്കേരെ (music)
മാനിനങ്കേരെ തഗാട്ടി മധുമ്പലത്തുണ്ടെ,
മാനിനങ്കേരെ തഗാട്ടി മധുമ്പലത്തുണ്ടെ..
മാനിനങ്കേരെ തഗാട്ടി മധുമ്മലതണ്ടേ,
മാനിനങ്കേരെ തഗാട്ടി മധുമ്മല കണ്ടെ..
എന്നാ കൊണ്ടാ മഞ്ഞളുകൊണ്ടാ
മണിനങ്കരയ്ക്ക്
എന്നാ കൊണ്ടാ മഞ്ഞളുകൊണ്ടാ
ചിക്കിട്ടി നങ്കരയ്ക്ക്
ആ.. എന്നാ കൊണ്ടാ മഞ്ഞളുകൊണ്ടാ
മനിനങ്കരയ്ക്ക്.
എന്നാ കൊണ്ടാ മഞ്ഞളുകൊണ്ടാ
ചിക്കിട്ടി നങ്കരയ്ക്ക്….
മാനിനങ്കേരെ തഗാട്ടി ഗുമാരിനങ്കേരെ,
ഗുമാരിനങ്കേരെ തഗാട്ടി മാനിനക്കെരെ..
(music)
അഗലു ബന്ധനബുജി ഇഗലു ബന്ധനബുജി,
എന്നാ പാവേ പന്താടും എഴുന്നള്ളിപ്പോടുട്ട..
അഗലു ബന്ധന ബുജി ഇഗലു ബന്ധനബുജി
എന്ന പാവേ പന്താടും എഴുന്നള്ളിപ്പോടുട്ട…
താനേ താനാനെ താനാനാനെ..
തനെ താനാനെ താനാനാനെ..
ആ ഉള്ളും തെന്നാലിപ്പാടും മാനി നങ്കരക്കു
മുട്ടുകുത്തിനള്ളിപ്പാടും മാനി നങ്കരക്ക്.
ആ ഉള്ളും തെന്നാലിപ്പാടും മാനി നങ്കരക്കു
മുട്ടുകുത്തിനള്ളിപ്പാടും മാനി നങ്കരക്ക്..
താനേ താനാനെ താനാനാനെ..
തനെ താനാനെ താനാനാനെ..
താനേ താനാനെ താനാനാനെ..
തനെ താനാനെ താനാനാനെ..
ഓളുള്ളേര് ഓളുള്ളേര് മാനിനങ്കേരെ
വിരാജിപ്പേട്ടൈ ഗുണ്ടുഗയ്യേ മാനിനങ്കേരെ
ഓളുള്ളേര് ഓളുള്ളേര് മാനിനങ്കേരെ
വസുരപേട്ടൈ ഗുണ്ടുഗയ്യേ മാനിനങ്കേരെ..
(music)
ഗുമ ഗുമ ഗുമ ഗുമ
ഗുമാ ഗുമാംഗേ…
ഗുമ ഗുമ ഗുമ ഗുമ
ഗുമാ ഗുമാംഗേ…
മാനിനങ്കേരെ തഗാട്ടി ഗുമാരിനങ്കേരെ,
ഗുമാരിനങ്കേരെ തഗാട്ടി മാനിനക്കെരെ..
ആ ആ…മാനിനങ്കേരെ തഗാട്ടി ഗുമാരിനങ്കേരെ,
ഗുമാരിനങ്കേരെ തഗാട്ടി മാനിനക്കെരെ.. (2)
Tags: Ajagajantharam song lyrics, ellulleri song ajagajantharam download, ellulleri song ajagajantharam, ellulleri song ajagajantharam lyrics.
More lyrics:
- പൊട്ടുതൊട്ട പൗർണമി തൊട്ട് തൊട്ട് നില്കവേ
- പറയാതെ വന്നെൻ bro daddy lyrics
- പുഷ്പ ശ്രീവല്ലി മലയാളംവരികൾ
- പെൺ പൂവേ കണ്ണിൽ