പുഷ്‌പ ശ്രീവല്ലി മലയാളംവരികൾ|Pushpa srivalli Malayalam song lyrics,Allu Arjun,Sid SriRam 2022

  • സിനിമ : പുഷ്‌പ
  • സംവിധാനം: സുകുമാർ
  • അഭിനേതാക്കൾ: അല്ലു അർജുൻ, രശ്മിക മന്ദന്ന
പാട്ടിന്റെ പേര്ശ്രീവല്ലി
ഗായകൻസിദ്ധ് ശ്രീറാം
വരികൾസിജു തുറവൂർ
സംഗീതംദേവി ശ്രീ പ്രസാദ്
കീബോർഡുകൾവികാസ് ബാദിസ
താളംകല്യാൺ
Pushpa srivalli Malayalam song lyrics
image credits: Aditya Music

പുഷ്‌പ ശ്രീവല്ലി മലയാളം വരികൾ (Pushpa srivalli Malayalam song lyrics)

എൻ കൺമണി കൺമണി കണ്ണുകളേന്നെ കാണുന്നില്ലേ!
എൻ കൺമണി കൺമണി കണ്ണിമാ ചാരരുതേ നീ മുല്ലേ.
കാണാത്തൊരു ദൈവത്തെ കാണാൻ കണ്ണുള്ളവളെ,
കണ്മുന്നിൽ ഞാൻ നിന്നിട്ടും അറിയുന്നില്ലല്ലോ.

കണ്ണിൽ കർപ്പൂര ദീപമോ ശ്രീവല്ലി…
വാക്കിൽ കല്യാണി രാഗമോ.

കണ്ണിൽ കർപ്പൂര ദീപമോ. ശ്രീവല്ലി..
മെയ്യിൽ കസ്തൂരി ഗന്ധമോ..

അണിയണിയായ് എല്ലാം പിന്തുടരുനെന്നെ,
അഴകേ ഞാൻ നിന്റെ പിറകേയാണെന്നേ.
തല താഴ്ത്താതെന്നും, നിന്നവനാണെന്നേ.
നിൻ കൊലുസ്സിൽ നോക്കും തോറും
തല കുനിയുനെന്നേ,

നടടക്കി വാഴും ഞാൻ നിൻ,
വീട് ചുറ്റി നടക്കുന്നേ,
എന്തിനാണേ നോക്കാത്തതു നീ,
കാര്യമിതെന്താണെ,

കണ്ണിൽ കർപ്പൂര ദീപമോ ശ്രീവല്ലി…
വാക്കിൽ കല്യാണി രാഗമോ.

കണ്ണിൽ കർപ്പൂര ദീപമോ. ശ്രീവല്ലി..
മെയ്യിൽ കസ്തൂരി ഗന്ധമോ..

ലായ്. ലായ്. ലായ്. ലഗാ
ലായ്. ലായ്. ലായ്. ലഗാ
ലായ്. ലായ്. ലായ്. ലഗാ

നീയോന്നും വലിയ സുന്ദരിയല്ലെന്നേ ,
കൂട്ടത്തിലൊരാളപ്പം അഴകു നിനക്കെന്നേ,
പതിനെട്ടു കഴിഞ്ഞാൽ പെൺകൊടിമാരെല്ലാം,
പുതുമോട്ടുകൾ പോലെയെന്നും അഴകുള്ളോരെന്നേ,

പാട്ടു ചുട്ടിയാൽ ഏതു കല്ലും
കാണെന്തൊരു ചേലാണെന്നേ
പൊട്ടു തൊട്ടതാം പെണ്ണാണെൽ ,
അലകുള്ളവളെന്നേ എങ്കിൽ ,

കണ്ണിൽ കർപ്പൂര ദീപമോ ശ്രീവല്ലി…
വാക്കിൽ കല്യാണി രാഗമോ.

കണ്ണിൽ കർപ്പൂര ദീപമോ. ശ്രീവല്ലി..
മെയ്യിൽ കസ്തൂരി ഗന്ധമോ..

ലായ്. ലായ്. ലായ്. ലഗാ
ലായ്. ലായ്. ലായ്. ലഗാ
ലായ്. ലായ്. ലായ്….

Pushpa srivalli song malayalam lyrics in English

En Kanmani Kanmani Kannukalenne Kanunnille,
En Kanmani Kanmani Kannima Charauthe Nee Mulle,
Kanaththoru Daivatthe Kanan Kannullavale,
Kanmunnil Njan Ninnittum Ariyunnillalle,
Kannil Karpoora Deepamo Sree Valli,
Vakkil Kalyani Ragamo,
Kannil Karpoora Deepamo Sree Valli,
Meyil Kasturi Gandhamo,

Aniyaniyay Ellam Pinthudarunnenne,
Azhage Njan Ninte Pirakeyanenne,
Thala Thaztthathennum,
Ninnavananenne Nin Kolussil Nokkum,
Thorum Thala Kuniyunnenne,
Nadadakki Vazhum Njan Nin,
Veedu Chuttu Nadakkunne,
Enthinane Nokkatthathu Nee,
Karyanmithenthane,

Kannil Karpoora Deepamo Sree Valli,
Vakkil Kalyani Ragamo,
Kannil Karpoora Deepamo Sree Valli,
Meyil Kasturi Gandhamo,

Lai lai lai laga
Lai lai lai laga
Lai lai lai laga….

Neeyonnum Valiya Sundariyallenne,
Koottatthiloralappam Azhaku Ninakkenne,
Pathinettu Kazhinjal Penkodimarellam,
Puthumottukal Poleyennum Azhakullorenne,

Pattu Chuttiyal Ethu Kallum Kananenthoru,
Chelanenne Pottu Thottatham Pennanel,
Alakullavalanenne Engu,

Kannil Karpoora Deepamo Sree Valli,
Vakkil Kalyani Ragamo,
Kannil Karpoora Deepamo Sree Valli,
Meyil Kasturi Gandhamo.

Lai lai lai Laga.
Lai lai lai Laga.
Lai lai lai…

READ MORE: