crossorigin="anonymous"> crossorigin="anonymous"> മനസ്സേ മനസ്സേ നീ ഒന്ന് കേൾക്കു| Manase Manase Hridayam Lyrics Malayalam 2022 »

മനസ്സേ മനസ്സേ നീ ഒന്ന് കേൾക്കു| manase manase hridayam lyrics malayalam 2022

Manase Manase Hridayam lyrics Malayalam

Manase Manase Hridayam lyrics Malayalam

മനസ്സേ മനസ്സേ ഗാനത്തിന്റെ വിശദാംശങ്ങൾ (Manase Manase Hridayam lyrics Malayalam)

ഗാനം: മനസ്സേ മനസ്സേ
ചിത്രം: ഹൃദയം
ആലാപനം: വിനീത് ശ്രീനിവാസൻ
അഡീഷണൽ വോക്കൽ: ആയിഷത്ത് സഫ
ഗാനരചന: കൈതപ്രം
സംഗീതം: ഹെഷാം അബ്ദുൾ വഹാബ്
അഭിനേതാക്കൾ: പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ

Manase Manase Hridayam lyrics Malayalam

(music)

മനസ്സേ മനസ്സേ നീ ഒന്ന് കേൾക്കു
മനസ്സേ മായാ മറയത്ത് ദൂരേ..
പറന്നേ പോയാൽ ഞാൻ എന്ത് ചെയ്യും
തിരികേ വരാമോ ഇതിലെ..

(music)

വീണ്ടും.. വീണ്ടും
എന്തിനു വെറുതേ
ഓർമയിലൂടെ ഒഴുകുന്നു..

വീണ്ടും… വീണ്ടും
എന്തിനു വെറുതേ
നോവിൻ കടലായി മാറുന്നോ

മനസ്സേ മനസ്സേ നീ ഒന്ന് കേൾക്കു
മനസ്സേ മായ മനസ്സേ കേൾക്കു

(music)


(music)

Manasse Manasse Nee Onnu Kelkku
Manasse Maayaa Marayath Dhoore
Maranne Poyaal Njaan Enthu Cheyyum
Thirike Varaamo Ithile

Veendum Veendum
Enthinu Veruthey
Ormayiloode Ozhukunnu

Veendum Veendum
Enthinu Veruthey
Novin Kadalaay Maarunno

Manasse Manasse Nee Onnu Kelkku
Manasse Maayaa Manase Kelkku

(music)

credit: MalluHub

Manase Manase Hridayam song mp3 Download

Manase Manase Hridayam song ringtone download

More lyrics: