പാതി മെയ്യായ തിങ്കളോ സ്വാന്തനം സീരിയൽ |paathi meyyayi thinkalo lyrics in malayalam download free 2022

paathi meyyayi thinkalo lyrics in malayalam

paathi meyyayi thinkalo lyrics in malayalam
paathi meyyayi thinkalo lyrics in malayalam

paathi meyyayi thinkalo lyrics in malayalam

പാതി മെയ്യായ തിങ്കളോ
പാതി ജീവനാം പുണ്യമോ
ആരു നീ ആരാണു നീ
എൻ ദേവതേ..

പാതി മെയ്യായ തിങ്കളോ
പാതി ജീവനാം പുണ്യമോ
ആരു നീ ആരാണു നീ
എൻ ദേവതേ..

മിഴിയിണയിൽ നീ വർണ മുകിലോ
കാതുകളിൽ നീ രാഗ ലയമോ
വദരമതിൽ നീ മധുര തരമൊരു
മധു കണ മതി രസമോ

മിഴിയിണയിൽ നീ വർണ മുകിലോ
കാതുകളിൽ നീ രാഗ ലയമോ
വദരമതിൽ നീ മധുര തരമൊരു
മധു കണ മതി രസമോ

മിഴിയിണയിൽ നീ വർണ മുകിലോ
കാതുകളിൽ നീ രാഗ ലയമോ
വദരമതിൽ നീ മധുര തരമൊരു
മധു കണ മതി രസമോ

പാതി മെയ്യായ തിങ്കളോ
പാതി ജീവനാം പുണ്യമോ
ആരു നീ ആരാണു നീ
എൻ ദേവതേ..

പാതി മെയ്യായ തിങ്കളോ
പാതി ജീവനാം പുണ്യമോ
ആരു നീ ആരാണു നീ
എൻ ദേവതേ..

ഈ മലരിൽ നീ മഞ്ഞു കണമോ
ഈ ദിശയിൽ ഈറൻ നിലാവോ
കുളിർ ചൊരിയും നീ അമൃത മയമൊരു
രതി സുഖ രസ മഴയോ..

ഈ മലരിൽ നീ മഞ്ഞു കണമോ
ഈ ദിശയിൽ ഈറൻ നിലാവോ
കുളിർ ചൊരിയും നീ അമൃത മയമൊരു
രതി സുഖ രസ മഴയോ..

പാനി സ സ സ സ നിപ
മാപ ദ ദ ദ പ മരി
നി സരി രി രി സ നി പ മ മ ദ സ രി

saanand George Grace Official paathi meyyayi thinkalo lyrics in malayalam

More lyrics: