ഗഗനം നീ ഭുവനം നീ|Gaganam nee lyrics Malayalam kgf chapter 2 download Free 2022

Gaganam nee lyrics Malayalam kgf chapter 2

ചിത്രം: KGF Chapter 2
ഗാനം: ഗഗനം നീ ..
സംഗീതം: രവി ബസ്രൂർ
വരികൾ: സുധാംസു
ഗായിക: അന്ന ബേബി

Gaganam nee lyrics Malayalam kgf chapter 2
Gaganam nee lyrics Malayalam kgf chapter 2

(music)

ഗഗനം നീ ഭുവനം നീ
ശിശിരം നീ ….
ധരണി തൻ എരിവെയിൽ
തണല് നീ..

(music)

ഉദയം നീ. ഉൽക്ക നീ
സർവ്വം നീ ..
ചരിതമായ് മാറണം
നീ ഇനി …

(music)

യുഗ യുഗാന്തരങ്ങളാകെ നീ…..
ഉലകത്തിന്റെ നാഥനാണ് നീ ..
തടയും അലകൾ ആയിരം മുന്നിൽ
ഭയമെഴാത്ത നാവികനെതിരേ….
ചരിതമായ് മാറണം നീയിനി..
ചരിതമായ് മാറണം നീയിനി..

പടകളോർ ആയിരം
പോരിനായ് വരികിലോ
ഈ ക്ഷണം..
ഏകനായ് എതിരിടു
എവിടെ നീ തന്നെ നിൻ
ആയുധം …

(music)

Credits: T-Series Malayalam

Gaganam nee lyrics Malayalam English

(music)

gaganam nee bhuvanam nee
sisiram nee
dharani than eriveyil
thanalu nee..

(music)

udayam nee ulka nee
sarvam nee..
charithamaay maaranam
naale nee..

(music)

yuga yugantharangalake nee
ulakathinte naadhananu nee
thadayum alakal aayiram munnil
bhayamezhatha naavikanethire
charithamay maaranam neeyini
charithamay maaranam neeyini

padakalor aayiram
poorinaay varikilo
ee kshanam..
eekanay ethiridu
evide nee thanne nin
aayudham

More lyrics: