crossorigin="anonymous"> crossorigin="anonymous"> കരിന്തോല് സംഘമാകെ RRR |Karinthol Malayalam Song Lyrics RRR Movie 2022 Free Download »

കരിന്തോല് സംഘമാകെ RRR |Karinthol Malayalam song lyrics RRR movie 2022 Free Download

Karinthol Malayalam song lyrics

Karinthol Malayalam song lyrics RRR movie
Karinthol Malayalam song lyrics

Karinthol Malayalam song lyrics RRR movie 2022

(music)

കരിന്തോല് സംഘമാകെ
പട്ടിക്കാട്ട് കൂത്ത് കാട്ട്
പോടു ഗ്രാമ തലമൊന്നു
പോട്ട് നാട്ടു കൂത്ത് കാട്ട്

ചിലമ്പാട്ടം ചുറ്റിക്കാട്ട്
കാറ്റേ രണ്ടായ് വെട്ടിക്കാട്ട്
ജെല്ലിക്കെട്ട് കാളയാട്ടം
കൂർത്ത കൊമ്പിൽ കുത്തിക്കാട്ട്

നാല് കാല് നാല് തോല്
വിരട്ടി താളം ഒരുക്കി കാട്ട്

എൻ പാട്ട് കേക്ക്
എൻ പാട്ട് കേക്ക്

എൻ പാട്ട് കേക്ക്
നാട്ടു നാട്ടു നാട്ട്
നാട്ടു നാട്ടു നാട്ട്
കൂത്ത് കാട്ട്
നാട്ടു നാട്ടു നാട്ട്
നാട്ടു നാട്ടു നാട്ട്
പെട്ടു കൂത്ത് കാട്ട്

നാട്ടു നാട്ടു നാട്ട്
പാട്ട് പഠിച്ചു തപ്പടിച്ചു കാട്ട്

നാട്ടു നാട്ടു നാട്ട്
കെട്ടി കൊടിയേ നാട്ടി
വീരം കാട്ട്.

(music)

രണ്ടു മനം ഒന്നാക്കി
ടങ്കണക്കാ മേളം കൊട്ട്
കുയിലും മയിലും പാട്ട് പാടി
ഘോഷമിട്ട് കൂവിക്കൊണ്ടു
കൈ ഞൊടിക്കും താളത്തിൽ
ചെവ്വാനം മാറ്റിക്കാട്ട്

കാലു തട്ടും താളത്തിൽ
നിലമെല്ലാം വിസ്മയിക്കാ
ചുട്ടു പൊള്ളും വേർപ്പ് ചിന്തും
ശബ്ദത്താൽ കൈ തട്ട്..

എൻ പാട്ട് കേക്ക്
നാട്ടു നാട്ടു നാട്ട്
നാട്ടു നാട്ടു നാട്ട്
കൂത്ത് കാട്ട്
നാട്ടു നാട്ടു നാട്ട്
നാട്ടു നാട്ടു നാട്ട്
പെട്ടു കൂത്ത് കാട്ട്
കള്ളിൻ വീര്യ മേറ്റ്‌ ആടിക്കാട്ട്..

കോട്ടമേലേ വെട്രി കൊടിയേ നാട്ട്

(music)

ഭൂമി ആടി നടുങ്ങീടാൻ
വേഗ മേറ്റി അടിയേ മാറ്റി
പിന്നിൽ വെച്ച് മുന്നിൽ വെച്ച്
എതിരിയെ ഞെട്ടിപ്പിച്ച്
നാട്ട് കൂത്ത് കാട്ട്.

(music)

അട ഡുമ്മു ഡുമ്മു തുടിപ്പെല്ലാം
വെളിയിൽ വിട്ടു
ഉള്ളിൽ വിട്ട്
ശംഖ നാദമിട്ടുകൊണ്ട്
ശംഭു പോൽ നൃത്തമിട്ട്
കാട്ട് കാട്ട് കാട്ട്…

(music)

Credits: Lahari Music | T-Series

Karinthol Malayalam song lyrics English

Karintholu sangamaake
Pattikkaattu koothi kaattu
Podu graama thaalamonnu
Pottu naattu koothu kaattu

Chilambaattam chutti kaattu
Kaatte randaay vetti kaattu
Jallikkattu kaalayaattam
Koortha kombil kuthi kaattu

Naalu kaalu naalu tholu
Viratti thaalam orukki kaattu

En paattu kekku
En Paattu kekku
En paattu kekku

Naattu naattu naattu
Naattu naattu naattu
Koothu kaattu
Naattu naattu naattu
Naattu naattu naattu
Pettu koothu kaattu

Naattu naattu naattu
Paattu padichu thappadichu kaattu
Naattu naattu naattu
Ketti kodiye naatti veeram kaattu

Randu manam onnaakki
Dantanakka melam kottu
Kuyilum mayilum paattu paadi
Ghoshamittu koovikondu

Kai njodikkum thaalathil
Chevvaanam maatti kaattu
Kaalu thattum thaalathil
Nilamellaam vismayikka
Chuttu pollum viyarppu chintha
Shabdhathaal kai thattu

Naattu naattu naattu
Naattu naattu naattu
Koothu kaattu
Naattu naattu naattu
Naattu naattu naattu
Pettu koothu kaattu

Naattu naattu naattu
Kallin veeryamettu aadi kaattu
Naattu naattu naattu
Kotta mele vettrikodiye naattu

Bhoomi aadi nadungeedaan
Vegametti adiye maatti
Pinnil vechu munnil vechu
Ethiriye njettippichu
Naattu koothu kaattu

Dummu dummu thudippellaam
Veliyil vittu ullil vittu
Shanka naadhamittukondu
Shambhu pol nrithamittu
Kaattu kaattu kaattu

Naaaaattu naaaaattu naaaaattu
Naaaaattu naaaaattu naaaaattu
Hey adi
Danka nakara ik nakara hey…
Ik nakara nakara nakara
Nakara nakara nakara nakara

karinthol malayalam song mp3 download RRR Movie 2022 (RRR malayalam song download 320kbps)

More lyrics: