crossorigin="anonymous"> crossorigin="anonymous"> ജിൽ ജിൽ ജിൽ (സുലൈഖ മൻസിൽ) Jil Jil Jil Song Lyrics Malayalam 2023 »

ജിൽ ജിൽ ജിൽ (സുലൈഖ മൻസിൽ) Jil Jil Jil Song lyrics Malayalam 2023

ജിൽ ജിൽ ജിൽ ആദ്യാനുരാഗക്കോള് (സുലൈഖ മൻസിൽ) (jil jil jil song lyrics malayalam)

ജിൽ ജിൽ ജിൽ (സുലൈഖ മൻസിൽ) Jil Jil Jil Song lyrics Malayalam
  • Song Name : Jil Jil Jil
  • Movie : Sulaikha Manzil
  • Lyrics : Mu.Ri
  • Music : Vishnu Vijay
  • Singers : Vishnu Vijay, Varsha Renjith, Meera Prakash

ആദ്യാനുരാഗക്കോള്
തിരമാലയായോള്
കരയെ കരയാതണയിക്കുന്നൊരാള്

കനവിലെ കാടൊന്നിലെ
കാരാഗ്രഹക്കൂടൊന്നിലെ
കിനാപ്പനിക്കായ് മരുന്നോള്

കൊതി കാരമുള്ളായി പിന്നെ
കടന്നലായി
വിധി വേറെയൊന്നായി പിന്നെ
കടച്ചിലായി

ആവേശം കൊള്ളുന്ന മോഹികളെ
ആവോളം നൊന്തുള്ള മാനസരെ
കൊണ്ടോകാനായുള്ളോരു വാഹനമേ
തന്നാലേയടങ്ങാത്തൊരാഗ്രഹമേ

മേലെ മിന്നും താരം പൊന്നാണോന്ന്
നേരിൽ ചെന്ന് നോക്കാനായ്
നിക്കാതുണ്ടേ ഉള്ളിന്നുള്ളിൽ പരവേശം
കീഴേ നീങ്ങിപ്പോകും മണ്ണെന്നാലും
വേരിൽ നിന്നും പോന്നെന്നാലും
മണ്ടിപ്പോകാനാശിക്കുന്നേ അതിവേഗം

ആറ്റിലെത്തിയൊരമ്പിളിമീനെ
ചൂണ്ടയെറിഞ്ഞൊരു മുക്കുവനാണേ
കടലാഴത്തട്ടിലെ മുത്തിനെ
ഹാസിലാക്കണ മുത്തിവനാണേ

പൂരണപ്പതിയുടെ നടുവി ൽ
അതിമിക ഉടമണി മേടയി ലെ
പൂമുല്ല പന്തലുമതിലക
പുറമില് പലവിധ നിറമാലെ
പൂവാടിക്കകമിലെ തെളിഞ്ഞൊ ളി
ഇളകിടും മണിമലരിശലാലെ
കൊഞ്ചുന്ന
തരമടിമുടി കണ്ണഞ്ചുന്ന
വൈദ്യുത പ്രകാശമി നാ ലും
തോരണം കമാനമിനാലും
എന്നാണേ
ഹോയ് ഹൊയ് ഹൊയ്…
നിന്നാണേ
എങ്ങുമാ ഭംഗിയിൽ മുങ്ങി മു ഴങ്ങി
മിനുങ്ങി വിളങ്ങി മയങ്ങി
മരുങ്ങിയരങ്ങിലൊരുങ്ങി യ
മംഗല പന്തല്
ആരാലും മനസ്സിൽ നിന്നൊരിക്കലും മറക്കുവാ ൻ
ആകാത്ത വിധമുള്ളതായ എല്ലാം
ആഢംബരങ്ങളുമൊന്നായ് കൂട്ടിക്കെട്ടി
കൊണ്ടാടുന്ന ആനന്ദാമൃതക്കല്ലിയാണം
നാരങ്ങാ കളറില് ഒളിതെളി-
ഞ്ഞഴകിയ സുമമിൽ സുന്ദരികൾ
നകരങ്കി തബലയും ബുൾ ബു ൾ
ഘടമൊട് ഫിഡില് സിത്താരയുമാ യ്
നവരസം തുളുമ്പിടും നവനവ
കവിതകൾ പൊടി പൊടി
ചേരുമ്പ ൾ ഞെട്ടുന്നോ
കരി മരുന്നനവധി പൊട്ടുന്നോ
പൂത്തിരി ഇടിമിന്നലമി ട്ട്
നിലാത്തിരി മത്താപ്പൊലി വാണം
എന്നാണേ
ഹോയ് ഹൊയ് ഹൊയ്….
നിന്ന ണേ
എങ്ങുമാ ഭംഗിയിൽ മു ങ്ങി മുഴങ്ങി
മിനുങ്ങി വിളങ്ങി മയങ്ങി
മരുങ്ങിയരങ്ങിലൊരുങ്ങിയ
മംഗല പന്തല്

ആരാലും മനസ്സിൽ നിന്നൊരി ക്കലും മറക്കുവാ ൻ
ആക ത്ത വിധമുള്ളതായ എല്ലാം
ആഢം ബരങ്ങളുമൊന്നായ് കൂട്ടികെട്ടി
കൊണ്ടാടുന്ന ആനന്ദാമൃതക്കല്ലിയാണം
തണ്ടത്തിൽ തരിമണി ചിലമ്പുകൾ
തളയിട്ട് കിലുങ്ങുന്ന കോലുകളാ ൽ
തനതന്ത തനതന തനതന
തരിങ്കിണ തകൃതാ താകൃതാ
താകൃതാ താളമിൽ ചോട്
ചൊഴിഞ്ഞടി മറിഞ്ഞടി
തിരിഞ്ഞടികൾ ജോറാലേ
തടുക്കുമ്പോ മറുപുറം വാറാലേ
വാള് പരിച ഉറുമി പന്തം
വീശിടുമ്പോൾ എന്തൊരു ചന്തം
ജിൽ ജിൽ ജിൽ
ജൊലി ജൊലി ജ്വ ലിക്കുമ്പോ ൾ
ഹിൽ ഹിൽ ഹ ൽ….
ഹിൽ ഹിൽ…
ദിൽ ദിൽ…….
മിൽ മിൽ മിൽ….

തോം തിത്ത തകതക തൈതോം
താ ളം തരിങ്കിണ ധിമിചിണു
സരിഗമ
സാരിഗാമ പധനിസ….
സാനിധാപ മഗരി സ….
സരിഗമ പധനിസ..
സനിധപ മഗരി…..
സരിരിരി ഗമപധ….
പധനി പധനിപാ….
പധനി ധനിധപധ….
പധമ പധമ പധ….
സ്സ സ്സ സ്സാ….
സസ്സരീ സരി…
സരിഗമ പധനിസ….
സസ്സരി സരി സരി…..
സരിഗമ പാ….
സംകൃത പമഗരി…..
രിഗരിമ പനിസ…..
സ സ്സ സ്സാ….
രി രി രീ…..
ഗ ഗ ഗ്ഗാ…..
മമ മമ പപ പപ…..
ധധ ധധ നിന്നി നിന്നി…..
സ്സ സ്സ…
സാരസംകൃത
പമഗരി താളം
സാന്ദ്രമധുരി ത
മായൊരു മേളം
എന്നാണേ
ഹോയ് ഹൊയ് ഹൊയ്
നിന്നാണേ

Credits: Think Music India

Jil Jil Jil song lyrics English (Sulaikha Manzil)

Aadyaanooraagakkolu
Thiramaalayaayolu
Karaye karayaathanayikkunnoraalu
Kanavile kaadonnile
Kaaragruhakkoodonnile
Kinaappanikkaayee marunnolu
Kothi kaarmullaayi pinne
Kadannalaayi
Vidhi vereyonnaayi pinne
Kadachchilaayi
Aavesham kollunna mohikale
Aavolam nonthulla maanasare
Kondokaanaayulloru vaahaname
Thannaaleyadangaathoraagrahame
Mele minnum thaaram ponnanonn
Neril chenn nokkaanaayi
Nikkathunde ullinnullil paravesham
Keezhe neengippokum mannennaalum
Veril ninnum ponnennaalum
Mandippokaanaashikkunne athivegam
Aattilethiyiromabilimeene
Choonda erinjoru mukkuvanaane
Kadalaazhathattile muthine
Haasilaakkana muthivanaane
Athimika udamani medayile
Choonda erinjoru mukkuvanaane
Kadalaazhathattile muthine
Haasilaakkana muthivanaane
Pooranappathiyude naduvil
Athimika udamani medayile
Poomulla panthalumathilaka
Puramilu palavidha niramaale
Poovaadikkakamile thelinjoli
Ilakidum manimalarishalaale
Konjunna
Konjunna
Tharamadi mudikkannanjunna
Kannanjunnaa
Vaidyutha prakaashaminaalum
Thoranam kamaanaminaalum
Ennaane
Hoy hoy hoy
Ninnaane
Hoy hoy hoy hoy
Innaane
Thom thiththaka thaka
Thaka Thai Thom
Thaalam tharikida dhimichunu sarigama
Sarigama Padanisa
Sarigama Padanisa
Sanidapa Magarisa
Sanidapa Magarisa
Sarigama Padanisa Sanidapa Magarisa
Sangritha Pamagari Rimagari Padanisa
Sa Sa Sa
Sa Sa Sa
Ri Ri Ri
Ri Ri Ri
Ga Ga Ga
Ga Ga Ga
Sa Ssa Sa Ri Rri Ri
Ga Gga Ga Ma Ma Mma
Papa Papa Papa Sa Ssa Sa Ssa
Ni Nni Ni Nni Sa
Sasasa
Saarasamkritha pamagari thaalam
Saandramaduritha
Maayoru melam
Ennaane
Hoy hoy hoy
Ninnaane
Engumaabhangiyil mungi muzhangi
Minungi vilangi mayangi
Marungiyarangilorungiya
Mangala panthal
Aaralum manassil ninnorikkalum marakkuvaan
Aakaaththa vidhamullathaaya ellaam
Aadambharangalumonnaay koottikketti
Kondaadunna
Aanandamrithakkaliyaanam
Aaralum manassil ninnorikkalum marakkuvaan
Aakaaththa vidhamullathaaya ellaam
Aadambharangalumonnaay koottikketti
Kondaadunna
Aanandamrithakkaliyaanam
Aattilethiyiromabilimeene
Choonda erinjoru mukkuvanaane
Kadalaazhathattile muthine
Haasilaakkana muthivanaane
Aattilethiyiromabilimeene
Choonda erinjoru mukkuvanaane
Kadalaazhathattile muthine
Haasilaakkana muthivanaane
Thandaththil tharimani chilambukal
Thalayitt kilungunna kolukalaal
Thanathandha thana thana thana thana
Tharinkina thakruthaa thaakruthaa
Thaakruthaa thaalamil chodu
Chozhinjadi marinjadi
Thirinjadikal joraale
Joraale
Thadukkumbo marupuram
Vaaraale
Vaalu paricha urumi pantham
Veeshidumbol enthoru chandam
Jil jil jil
Jwoli jwoli jwolikkumbol
Hil hil hil
Hil hil
Dil dil
Mil mil mil
Sa Ssa Sa Ri Rri Ri
Ga Gga Ga Ma Ma Mma
Sarigama Padanisa
Sanidapa Magarisa
Sangritha Pamagari Rimagari Padanisa
Sa Sa Sa
Sa Sa Sa
Ri Ri Ri
Ri Ri Ri
Ga Ga Ga
Ga Ga Ga
Sa Ssa Sa Ri Rri Ri
Ga Gga Ga Ma Ma Mma
Papa Papa Sa Ssa Sa Ssa
Ni Nni Ni Nni Sa
Sa Sa Sa
Saarasamkritha
Pamagari thaalam
Saandramaduritha
Maayoru melam
Ennaane
Hoy hoy hoy
Ninnaane
Engumaabhangiyil mungi muzhangi
Minungi vilangi mayangi
Marungiyarangilorungiya
Mangala panthal
Aaralum manassil ninnorikkalum marakkuvaan
Aakaaththa vidhamullathaaya ellaam
Aadambharangalumonnaay koottikketti
Kondaadunna
Aanandamrithakkaliyaanam
Aaralum manassil ninnorikkalum marakkuvaan
Aakaaththa vidhamullathaaya ellaam
Aadambharangalumonnaay koottikketti
Kondaadunna
Aanandamrithakkaliyaanam
Aattilethiyiromabilimeene
Choonda erinjoru mukkuvanaane
Kadalaazhathattile muthine
Haasilaakkana muthivanaane
Aattilethiyiromabilimeene
Choonda erinjoru mukkuvanaane
Kadalaazhathattile muthine
Haasilaakkana muthivanaane
Tha naa naaa naaa

Read More Lyrics: