crossorigin="anonymous"> crossorigin="anonymous"> കാറ്റാടി തണലും തണലത്തരമതിലും|kattadi Thanalum Malayalam Song Lyrics Free Download 2022 »

കാറ്റാടി തണലും തണലത്തരമതിലും|kattadi thanalum malayalam song lyrics free Download 2022

kattadi thanalum malayalam song lyrics

kattadi thanalum song lyrics, kattadi thanalum lyrics english, classmates songs lyrics malayalam, kattadi thanalum karaoke with lyrics, kattadi thanalum chords, കാറ്റാടി തണലും

സിനിമ: ക്ലാസ്സ്‌മേറ്റ്സ്
ഗാനം: കാറ്റാടി തണലും
സംഗീതം: അലക്സ് പോൾ
വരികൾ: ശരത് വയലാർ
ഗായകർ: വിധു പ്രതാപ്, രെജു ജോസഫ്, രമേഷ് ബാബു, സിസിലി

kattadi thanalum malayalam song lyrics
kattadi thanalum malayalam song lyrics

kattadi thanalum malayalam song lyrics

താനാന നാന തനനാന നാന താനാന താനാന താനാന നാ

കാറ്റാടി തണലും തണലത്തരമതിലും
മതിലില്ലാ മനസുകളുടെ പ്രണയകുളിരും
മാറ്റുള്ളൊരു പെണ്ണും മറയത്തൊരു കണ്ണും
കളിയൂഞ്ഞലാടുന്നെ ഇടനാഴിയിലായ്
മതിയാവില്ലൊരുനാളിലുമീ നല്ലൊരു നേരം
ഇനിയില്ലിത് പോലെ സുഖമറിയുന്നൊരു കാലം
കാറ്റാടി തണലും തണലത്തര മതിലും
മതിലില്ലാ മനസുകളുടെ പ്രണയകുളിരും

മഞ്ഞിന്‍ കവിള്‍ ചേരുന്നൊരു പൊന്‍വെയിലായ് മാറാന്‍
നെഞ്ചം കണി കണ്ടേ നിറയെ
മഞ്ഞിന്‍ കവിള്‍ ചേരുന്നൊരു പൊന്‍വെയിലായ്
മാറാന്‍ നെഞ്ചം കണി കണ്ടേ നിറയെ
കാണുന്നതിലെല്ലാം മഴവില്ലുള്ളത് പോലെ
ചേലുള്ളവയെല്ലാം വരവാകുന്നതു പോലെ
പുലരൊളിയുടെ കസവണിയണ മലരുകളുടെ രസനടനം

കാറ്റാടി തണലും തണലത്തര മതിലും
മതിലില്ലാ മനസുകളുടെ പ്രണയകുളിരും

വിണ്ണില്‍ മിഴിപാകുന്നൊരു പെണ്‍മയിലായ് മാറാന്‍
ഉള്ളില്‍ കൊതി ഇല്ലേ സഖിയെ
വിണ്ണില്‍ മിഴിപാകുന്നൊരു പെണ്‍മയിലായ് മാറാന്‍
ഉള്ളില്‍ കൊതി ഇല്ലേ സഖിയെ
കാണാതൊരു കിളി എങ്ങോ കൊഞ്ചുന്നത് പോലെ
കണ്ണീരിനു കൈപ്പില്ലെന്നറിയുന്നത്‌ പോലെ
പുതുമഴയുടെ കൊലുസിളകിയ കനവുകളുടെ പദചലനം

(music)

കാറ്റാടി തണലും തണലത്തര മതിലും
മതിലില്ലാ മനസുകളുടെ പ്രണയകുളിരും
മാറ്റുള്ളൊരു പെണ്ണും മറയത്തൊരു കണ്ണും
കളിയൂഞ്ഞലാടുന്നെ ഇടനാഴിയിലായ്
മതിയാവില്ലൊരുനാളിലുമീ നല്ലൊരു നേരം
ഇനിയില്ലിത് പോലെ സുഖം അറിയുന്നൊരു കാലം
കാറ്റാടി തണലും തണലത്തര മതിലും
മതിലില്ലാ മനസുകളുടെ പ്രണയകുളിരും
മാറ്റുള്ളൊരു പെണ്ണും മറയത്തൊരു കണ്ണും
കളിയൂഞ്ഞലാടുന്നെ ഇടനാഴിയിലായ്

kattadi thanalum malayalam song lyrics PDF free Download

kattadi thanalum lyrics english

Thaanana naana thananaana nana

thaanana thaanana thaananana

Kaattadi thanalum thanalathara mathilum
mathililla manasukalude pranayakulirum
maattulloru pennum marayatholi kannum
kaliyoonjalaadunne idanaazhiyilayi
mathiyavilloru naalilum ee nalloru neram
ini illithu pole sugam
ariyunnoru kaalam

Kaattadi thanalum thanalathara mathilum
mathililla manasukalude pranayakulirum

Manjin kavil cherunnoru
pon veyilayi maaran
nenjam kani kande niraye
Manjin kavil cherunnoru
pon veyilayi maaran
nenjam kani kande niraye
kaanunnathilellam mazhavillulathu pole
chelullava ellam varavaakunnathu pole
pularoliyude kasavaniyana
malarukalude rasa nadanam

Kaattadi thanalum thanalathara mathilum
mathililla manasukalude pranayakulirum

Vinnil mizhi paakunnoru
penmayilaayi maaran
ullil kothi ille sakhiye
Vinnil mizhi paakunnoru
penmayilaayi maaran
ullil kothi ille sakhiye
kaanathoru kili engo konchunnathu pole
kanneerinu kaippillennariyunnathu pole
puthumazhayude kolusilakiya
kanavukalude patha chalanam

Kaattadi thanalum thanalathara mathilum
mathililla manasukalude pranayakulirum
maattulloru pennum marayatholi kannum
kaliyoonjalaadunne idanaazhiyilayi

mathiyavilloru naalilum ee nalloru neram
ini illithu pole sugam
ariyunnoru kaalam
Kaattadi thanalum thanalathara mathilum

mathililla manasukalude
pranayakulirum
maattulloru pennum marayatholi kannum
kaliyoonjalaadunne idanaazhiyilayi

Credits: Wilson Video Songs

More Lyrics: