നല്ല മാതാവേ, മരിയേ!|Nalla mathave mariye lyrics in Malayalam Free Download 2022 updated

Nalla mathave mariye lyrics in malayalam

നല്ല മാതാവേ മറിയേ എന്നത് ഒരു പരമ്പരാഗത വണക്കമാസ ഗാനമാണ്, മെയ് മാസത്തിലെ പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം ദിനങ്ങൾക്കായ് ഈ ഗാനം പരമ്പരാഗതമായി പാടുന്നു, ആലപിച്ചത് ശ്രേയ അന്ന ജോസഫ്, ഓർക്കസ്ട്രേഷൻ നിനോയ് വർഗീസ്.ശ്രേയ അന്ന ജോസഫാണ് ആലാപനം

Nalla mathave mariye lyrics in Malayalam
Nalla mathave mariye lyrics in Malayalam

നല്ല മാതാവേ, മരിയേ!
നിമ്മല യൂസേപ്പിതാവെ!
നിങ്ങളുടെ പാദ പങ്കജത്തിൽ
ഞങ്ങളെ വച്ചിതാ കുമ്പിടുന്നേൻ.

ആത്മ ശരീരേന്ദ്രിയങ്ങളായ
ധീസ്മരണാദി വശങ്ങളെയും
ആയവറ്റിൻ പല കർമങ്ങളും
പോയതുമുള്ളതും മേലിലേതും
കണ്ണുതിരിച്ചു കടാക്ഷിച്ചതിൽ
തണ്യതു സർവമകറ്റിക്കൊണ്ട്
പുണ്യമായുള്ളതു കാത്തവറ്റാൽ
ധന്യരായ് ഞങ്ങളെയാക്കീടുവിൻ.

(Music)

മുമ്പിനാൽ ഞങ്ങളെ കാത്തുവന്ന
തുമ്പം തരും ദുഷ്ട പാതകരാം
ചൈത്താന്മാർ ഞങ്ങളെ കാത്തീടുവാൻ
ചത്താലും ഞങ്ങൾക്കതിഷ്ടമല്ല.

ആ ദുഷ്ടർ ഞങ്ങളെ കാത്തീടുകിൽ
ഹാ! കഷ്ടം ഞങ്ങളെ ദുഷ്ടരാക്കി…
ഇമ്പം കാണിച്ചു പ്രിയം വരുത്തി
പിമ്പവർ ഞങ്ങളെ നാശമാക്കും.

(Music)

അയ്യോ മാതാവേ പിതാവേ അവറ്റെ
അയ്യായിരം കാതം ദൂരമാക്കി…
ഞങ്ങളെ കൈകളിൽ താങ്ങിക്കൊണ്ടു
നിങ്ങളുടെ പുത്രനു ചേർത്തുകൊൾവിൻ.

നല്ല മാതാവേ, മരിയേ!
നിമ്മല യൂസേപ്പിതാവെ!
നിങ്ങളുടെ പാദ പങ്കജത്തിൽ
ഞങ്ങളെ വച്ചിതാ കുമ്പിടുന്നേൻ.

Nalla Mathave Mariye Malayalam Lyrics In English

Nalla mathave mariye
Nirmala youseppithave

Ningalude paathapankajathin
Njangale vachitha kumbeedunnen

Athma shareerendriyangalaaya
Dheesmarana diva shangaleyum

Aayavattin pala karmangalum
Poyathum ullathum melilethum

Kannuthirichu kadakshichathil
Thanyathu sarvamakatti kondu
Punyamaayullathu kaathavattal
Dhanyaraay njangale aakiduvin

Munbinaal njangale kaathuvanna
Thumbam thaarum dushta paadakaram

Chaithaanmaar njangale kaathiduvaan
Chaththalum njangalkkaathishtamalla

Aa dushtar njangale kaathidukil
Ha! Kashtam njangale dushtaraaki

Imbam kaanichu priyam varuththi
Pimbavar njangale naashamaakum

Ayyo mathave pithave avatte
Ayyayiram kaatham dooramakki

Njangale kaikalil thangikondu
Ningalude puthranu cherthukkolvin

Credits: NiRaV Creations Christian Songs Malayalam

Tags:

 • മരിയന് ഭക്തി ഗാനങ്ങള്
 • മരിയന് ഭക്തി ഗാനങ്ങള് lyrics
 • മാതാവിന്റെ ഭക്തി ഗാനങ്ങള് lyrics
 • മാതാവിന്റെ ഭക്തിഗാനം

More searches About Song Nalla mathave mariye

 • Nalla mathave mariye karaoke with lyrics
 • Nalla mathave mariye lyrics and chords
 • Nalla mathave mariye lyrics and malayalam
 • Nalla mathave mariye lyrics and meaning
 • nalla mathave mariye lyrics book pdf
 • nalla mathave mariye lyrics by malayalam
 • nalla mathave mariye lyrics calicut
 • nalla mathave mariye lyrics chords
 • nalla mathave mariye lyrics female
 • nalla mathave mariye lyrics free download
 • nalla mathave mariye lyrics from malayalam
 • nalla mathave mariye lyrics full
 • nalla mathave mariye lyrics guruvayoor
 • nalla mathave mariye lyrics high quality
 • nalla mathave mariye lyrics hindi
 • nalla mathave mariye lyrics in english
 • nalla mathave mariye lyrics in malayalam pdf download
 • nalla mathave mariye lyrics in manglish
 • nalla mathave mariye lyrics romanized
 • nalla mathave mariye lyrics tamil
 • nalla mathave mariye lyrics telugu
 • nalla mathave mariye lyrics undo
 • nalla mathave mariye lyrics undu
 • nalla mathave mariye lyrics using malayalam
 • nalla mathave mariye lyrics y2mate
 • nalla mathave mariye lyrics yesudas
 • nalla mathave mariye lyrics youtube
 • nalla mathave mariye lyrics zedge

More malayalam Lyrics: