ജീവാംശമായ് താനേ നീയെന്നിൽ|Jeevamshamayi lyrics Malayalam download Free 2022 updated

Jeevamshamayi lyrics Malayalam

Jeevamshamayi lyrics Malayalam
Jeevamshamayi lyrics Malayalam

ചിത്രം: തീവണ്ടി
ഗാനത്തിന്റെ പേര്: ജീവാംശമായ്
സംഗീതം – കൈലാസ് മേനോൻ
വരികൾ – ഹരിനാരായണൻ ബി കെ
ഗായകർ – ശ്രേയ ഘോഷാൽ & ഹരിശങ്കർ കെ.എസ്

ജീവാംശമായ് താനേ നീയെന്നിൽ
കാലങ്ങൾ മുന്നേ വന്നൂ…
ആത്മാവിനുള്ളിൽ ഈറൻ തൂ മഞ്ഞായ്
തോരാതെ പെയ്തൂ നീയേ….
പൂവാടി തേടി പറന്നു നടന്ന ശലഭമായ് നിൻ,
കാല്പാടുതേടി അലഞ്ഞു ഞാൻ.
ആരാരും കാണാ മനസ്സിൻ
ചിറകിലൊളിച്ച മോഹം
പൊൻ പീലിയായി വളർന്നിതാ….

മഴപോലെയെന്നിൽ പൊഴിയുന്നു
നേർത്ത വെയിലായി വന്നു
മിഴിയിൽ തൊടുന്നു പതിവായ്..
നിന്നനുരാഗം….
ഒരു കാറ്റുപോലെ പുണരുന്നു നെഞ്ചിൽ
നിള പോലെ കൊഞ്ചിയൊഴുകുന്നിതെന്നുമഴകേ
ഈ അനുരാഗം…..

(Music)

മിന്നും കിനാവിൻ തിരിയായെൻ മിഴിയിൽ
ദിനം കാത്തുവെയ്ക്കാം അണയാതെ നിന്നെ ഞാൻ
ഇട നെഞ്ചിനുള്ളിലെ ചുടുശ്വാസമായി ഞാൻ
ഇഴ ചേർത്തു വെച്ചിടാം വിലോലമായ്..

ഓരോ രാവും പകലുകളായിതാ
ഓരോ നോവും മധുരിതമായിതാ…
നിറമേഴിൻ ചിരിയോടെ
ഒളി മായാ മഴവില്ലായ്
ഇനിയെൻ വാനിൽ തിളങ്ങി നീയേ…

മഴ പോലെയെന്നിൽ പൊഴിയുന്നു
നേർത്തവെയിലായി വന്നു
മിഴിയിൽ തൊടുന്നു പതിവായ്,
നിന്നനുരാഗം…..
ഒരു കാറ്റുപോലെ പുണരുന്നു നെഞ്ചിൽ
നിള പോലെ കൊഞ്ചിയൊഴുകുന്നിതെന്നുമഴകേ
ഈ അനുരാഗം..

(Music)

ജീവാംശമായ് താനേ നീയെന്നിൽ
കാലങ്ങൾ മുന്നേ വന്നൂ

(Music)

ജനൽ‌പ്പടി മേലേ
ചുമരുകളാകെ വിരലാൽ നിന്നെ എഴുതി
ഇടവഴിയാകെ അലഞ്ഞൊരു കാറ്റിൽ
നീയാം ഗന്ധം തേടി,
ഓരോ വാക്കിൽ ഒരു നദിയായി നീ..
ഓരോ നോക്കിൽ ഒരു നിലവായി നീ..
തിര പാടും കടലാകും തളിരോമൽ മിഴിയാഴം
തിരയുന്നൂ എൻ മനസ്സു മെല്ലെ…

(Music)

ജീവാംശമായ് താനേ നീയെന്നിൽ
കാലങ്ങൾ മുന്നേ വന്നൂ..
ആത്മാവിനുള്ളിൽ ഈറൻ തൂ മഞ്ഞായ്
തോരാതെ പെയ്തൂ നീയേ…

പൂവാടി തേടി പറന്നു നടന്നു ശലഭമായ് നിൻ
കാല്പാടുതേടി അലഞ്ഞു ഞാൻ..
ആരാരും കാണാ മനസ്സിൻ ചിറകിലൊളിച്ച മോഹം
പൊൻ പീലിയായി വളർന്നിതാ..

മഴ പോലെയെന്നിൽ പൊഴിയുന്നു
നേർത്തവെയിലായി വന്നു
മിഴിയിൽ തൊടുന്നു പതിവായ്,
നിന്നനുരാഗം…
ഒരു കാറ്റുപോലെ പുണരുന്നു നെഞ്ചിൽ
നിള പോലെ കൊഞ്ചിയൊഴുകുന്നിതെന്നുമഴകേ
ഈ അനുരാഗം..

GOODWILL ENTERTAINMENTS

Jeevamshamayi lyrics Malayalam in English

Jeevamshamaay.. thaane nee ennil
kaalangal munne vannu..
Athmaavinullil eeran thoo manjaay
thorathe peythu neeye..
Poovadi thedi parannu nadanna
shalabhamaay nin
kaalpaadu thedi alanju njaan..
Aararum kaana
manassin chirakil olicha moham
Pon peeliaayi valarnnithaa..

Mazha pole ennil pozhiyunnu
nertha veyil aayi vannu mizhiyil
thodunnu pathivaay.. nin anuraagam
Oru kaatu pole punarunnu nenjil
nila pole konji ozhukunnithennum
azhake.. ee anuraagam

(Music)

Minnum kinaavin thiriyaayen mizhiyil
dinam kaathu vaikkaam
anayaathe ninne njan..
Ida nenjinullile chudu shwasamaayi njaan
izha cherthu vachidaam athilolaamaay
Oru raavum pakalukalaayithaa..
Oro novum madurithamaayithaa..
Niramezhin chiriyode olimaaya mazhavillaay
inien vaanil thilangi neeye..

Mazha pole ennil pozhiyunnu
nertha veyil aayi vannu mizhiyil
thodunnu pathivaaay.. nin anuraagam

(Music)
Oru kaatu pole punarunnu nenjil
nila pole konji ozhukunnithennum
azhake.. ee anuraagam
Jeevamshamayi.. thaane nee ennil
kaalangal munne vannu..

(Music)

Janal padi mele.. chumarukal aake
nizhalaal ninne ezhuthi..
Ida vazhiyaake alanjoru kaatil
neeyaay gandham thedi
Oro vaakkil oru nadiyaayi nee
Oro nokkil oru nilavaayi nee
Thira paadum kadalaakum
thaliromal mizhiyaayum
thirayunnu en manassumelle..

Jeevamshamayi.. thaane nee ennil
kaalangal munne vannu
Athmaavinullil eeran thoo manjaay
thorathe peythu neeye
Poovadi thedi parannu nadanna
shalabhamai nin
kaalpaadu thedi alanju njaan..
Aararum kaana
manassin chirakil olicha moham
pon peeli aayi valarnnithaa…

Mazha pole ennil pozhiyunnu
nertha veyilaayi vannu mizhiyil
thodunnu pathivaay.. nin anuraagam..
Oru kaatu pole punarunnu nenjil
nila pole konji ozhukunnithennum
azhake.. ee anuraagam

Jeevamshamayi lyrics Malayalam PDF Free Download

Jeevamshamayi Malayalam lyrics with karaoke

GOODWILL ENTERTAINMENTS

More searches about Jeevamshamayi Malayalam lyrics

 • jeevamshamayi lyrics in malayalam
 • jeevamshamayi lyrics malayalam download
 • jeevamshamayi malayalam lyrics
 • jeevamshamayi malayalam lyrics and chords
 • jeevamshamayi malayalam lyrics and meaning
 • jeevamshamayi malayalam lyrics app
 • eevamshamayi malayalam lyrics
 • jeevamshamayi lyrics english
 • jeevamshamayi lyrics male and female
 • theevandi song lyrics in malayalam
 • romantic lyrics malayalam
 • malayalam song lyrics pdf

More Lyrics: