ആരാധന ജീവനാഥാ മണ്ണിൽ…|Aaradhana lyrics Malayalam pathaam valavu Movie 2022 Free Download

Aaradhana lyrics Malayalam pathaam valavu Movie

Aaradhana lyrics Malayalam pathaam valavu Movie
Aaradhana lyrics Malayalam pathaam valavu Movie

സിനിമ: പത്താം വളവ്
ഗാനം: ആരാധന ജീവനാഥാ
സംഗീതസംവിധാനം: രഞ്ജിൻ രാജ്
വരികൾ – ബി കെ ഹരിനാരായണൻ
ഗായകർ – വിജയ് യേശുദാസ് & മെറിൻ ഗ്രിഗറി

ആരാധന ജീവനാഥാ മണ്ണിൽ ആനന്ദമേകീടണേ..
ആരോരുമില്ലാത്തോരെന്നിൽ നിന്റെ കാരുണ്യമേകിടണേ..
രാവാകുമീ നെഞ്ചിലെ താരമായോന്നു മിന്നീടുമോ.
നോവുമുൽക്കൂടിനെ സ്നേഹമഞ്ഞാലിനി വന്നു നീ വെഞ്ഞരിച്ചീടുമോ..

മേരിതൻ കുരുന്നുപൈതലേ..
എനിക്ക് കാവലായി വരില്ലയോ…
കാലിതൻ തൊഴുതിനുള്ളിലായ്,
പിറന്ന നായക വരില്ലയോ…

മാലാഖമാർ വന്നു വാഴ്ത്തിടും
ദേവാംശമേ നിന്റെ കാൽപടം
വിങ്ങുമോർമ്മയിൽ തുളുമ്പുമെൻ
കണ്ണുനീരിനാൽ താലോടിടാം
എനിക്കു നീയേ ലോകം നീയെ ആനന്ദം…..
എൻ നാഥനേ,

മേരിതൻ കുരുന്നുപൈതലേ..
എനിക്ക് കാവലായി വരില്ലയോ…
കാലിതൻ തൊഴുതിനുള്ളിലായ്,
പിറന്ന നായക വരില്ലയോ…

പാരിന്റെ പാപങ്ങളൊക്കേയും
നീയേറ്റു വാങ്ങുന്നു മൂകമായ്
അന്നമേകി നീ മെയ്യിനാൽ
നീരുതൂകി നിൻ ചോരയാൽ
മനുഷ്യലോകം എന്നും വാഴാൻ
നൽകി നിൻ ജന്മം… എൻ നാഥനേ,

മേരിതൻ കുരുന്നുപൈതലേ..
എനിക്ക് കാവലായി വരില്ലയോ…
കാലിതൻ തൊഴുതിനുള്ളിലായ്,
പിറന്ന നായക വരില്ലയോ…

ആരാധന ജീവനാഥാ മണ്ണിൽ ആനന്ദമേകീടണേ..
ആരോരുമില്ലാത്തോരെന്നിൽ നിന്റെ കാരുണ്യമേകിടണേ..
രാവാകുമീ നെഞ്ചിലെ താരമായോന്നു മിന്നീടുമോ.
നോവുമുൽക്കൂടിനെ സ്നേഹമഞ്ഞാലിനി വന്നു നീ വെഞ്ഞരിച്ചീടുമോ..

മേരിതൻ കുരുന്നുപൈതലേ..
എനിക്ക് കാവലായി വരില്ലയോ…
കാലിതൻ തൊഴുതിനുള്ളിലായ്,
പിറന്ന നായക വരില്ലയോ…

മേരിതൻ കുരുന്നുപൈതലേ..
എനിക്ക് കാവലായി വരില്ലയോ…
കാലിതൻ തൊഴുതിനുള്ളിലായ്,
പിറന്ന നായക വരില്ലയോ…

Aaradhana lyrics Pathaam Valavu in English

Aaradhana jeevanaadha mannil aanandhamekidane
Aarorumillathorennil ninte Kaarunyamekidane
Raavakumee nenjile thaaramaayonnu minneedumo
Novumulkoodine snehamanjaalini Vannu nee venjaricheedumo

Marythan kurunnupaithale Enikku kaavalaay varillayo
Kaalithan thozhuthinullilaay piranna naayaka varillayo

Maalaghamaar vannu vaazthidum
Devamsame ninte kaalpadam
Vingumormmayil thulumbumen
Kannuneerinaal thaloodidam
Eniku neeye lokam neeye aanandham
En naadhane

Marythan kurunnupaithale Enikku kaavalaay varillayo
Kaalithan thozhuthinullilaay piranna naayaka varillayo

Paarinte paapangalokkeyum
Neeyettu vaangunnu mookamaay
Annamekhi nee meyyinaal
Neeruthooki nin chorayal
Manushyalokam ennum vaazhan nalki nin janmam en naadhane

Marythan kurunnupaithalee eniku kaavalaay varillayo
Kaalithan thozhuthinullilaay piranna naayaka varillayo

Aaradhana jeevanadha mannil aanandhamekidane
Aarorumillathorennil ninte Kaarunyamekidane
Raavakumee nenjile thaaramaayonnu minneedumo
Novumulkoodine snehamanjaalini Vannu nee venjaricheedumo

Marythan kurunnupaithalee eniku kaavalaay varillayo
Kaalithan thozhuthinullilaayi piranna naayaka varillayo
Marythan kurunnupaithalee eniku kaavalaay varillayo
Kaalithan thozhuthinullilaayi piranna naayaka varillayo

Aaradhana Video Song Pathaam Valavu

Saregama Malayalam

More Lyrics: