ചെമ്പകപ്പൂ തേനിതളധരം lyrics|chembakapoo thenithal Adharam lyrics malayalam Free Download 2022

chembakapoo thenithal Adharam lyrics

chembakapoo thenithal aadharam lyrics
chembakapoo thenithal Adharam lyrics

Chembakapoo Thenithal Adharam lyrics malayalam

അഴകോളാ കടലിൽ തിരയിന്നും..
നബിയുള്ള മുന്നോട്ടോടുകയായി
കരളുരുകീ ബീവി സുലൈഖാ…. കരഞ്ഞു പോയല്ലോ..

ചെമ്പകപ്പൂ തേനിതളധരം
ചന്ദിരസുന്ദര പൂമുഖമത്രപം
ഗസലുകൾ തൻ പൊന്നൊളിഞ്ഞാലയിൽ
ആടുന്നു സുലൈഖാ ബീവി..

മൊഞ്ചായ മൊഞ്ചുകൾക്കകിലം
കഞ്ചകമേറിയ യൂസഫ് നബിയിൽ
ചഞ്ചലപൂ മിഴിരണ്ടിന്നൊളി കൊണ്ട്
സുലൈഖാബി വലയെറിഞ്ഞേ..

ചെമ്പകപ്പൂ തേനിതളധരം
ചന്ദിരസുന്ദര പൂമുഖമത്രപം
ഗസലുകൾ തൻ പൊന്നൊളിഞ്ഞാലയിൽ
ആടുന്നു സുലൈഖാ ബീവി..
മൊഞ്ചായ മൊഞ്ചുകൾക്കകിലം
കഞ്ചകമേറിയ യൂസഫ് നബിയിൽ
ചഞ്ചലപൂ മിഴിരണ്ടിന്നൊളി കൊണ്ട്
സുലൈഖാബി വലയെറിഞ്ഞേ..

ഒരു നാള് ചെറുപ്പത്തിനുശിര്
ദളമിട്ട മലര് യൂസഫ് നബിയെ
കൊതി വലുതായ് പാഞ്ഞു പിടിച്ചു
കിതച്ചു നിന്നല്ലോ..
അഴകോളാ കടലിൽ തിരയിന്നും
നബിയുള്ള മുന്നോട്ടോടുകയായി
കരളുരുകീ ബീവി സുലൈഖാ കരഞ്ഞു പോയല്ലോ..

ഒരു നാള് ചെറുപ്പത്തിനുശിര്
ദളമിട്ട മലര് യൂസഫ് നബിയെ
കൊതി വലുതായ് പാഞ്ഞു പിടിച്ചു
കിതച്ചു നിന്നല്ലോ..
അഴകോളാ കടലിൽ തിരയിന്നും
നബിയുള്ള മുന്നോട്ടോടുകയായി
കരളുരുകീ ബീവി സുലൈഖാ കരഞ്ഞു പോയല്ലോ..

ചെമ്പകപ്പൂ തേനിതളധരം
ചന്ദിരസുന്ദര പൂമുഖമത്രപം
ഗസലുകൾ തൻ പൊന്നൊളിഞ്ഞാലയിൽ
ആടുന്നു സുലൈഖാ ബീവി..
അലയായി മറിയുന്ന മനസ്സിൽ
മികവോടെ ശിരസ്സിൽ ബീവി സുലൈഖ
അശകിശലായ് യൂസഫിനോർത്ത്
നിനച്ചു നിന്നല്ലോ..

സഖിമാരോടവൾ കഥ പറഞ്ഞു
അത്രപ്പമൊന്നറിഞ്ഞു യൂസഫിനൊളിവായ്
ഒരു സദസ്സിൽ കൈവിരൽ മുറിഞ്ഞു
പഴം മുറിഞ്ഞില്ലാ..

അലയായി മറിയുന്ന മനസ്സിൽ
മികവോടെ ശിരസ്സിൽ ബീവി സുലൈഖ
അശകിശലായ് യൂസഫിനോർത്ത്
നിനച്ചു നിന്നല്ലോ..

Millennium Videos

Chembakapoo thenithal Adharam lyrics English

chempakapoo thenidhal adharam
chandira sundara poomukha mathrappam
gasalukal than ponnoli njalayil
aadunnu sulaikha beevi..
monjaaya monjukalkkakilam
kanjakameriya yousuf nabiyil
chanchala poomizhi randinnoli kandu
sulaikha valayerinje…

Orunaalu cherupathinusiru
Dalamitta malaru yousuf nabiye..
Kothi valuthaay paanju pidichu
Kithachu ninnalloo
Azhakola kadalil thirayinnum
Nabiyulla munnottodukayaayi
Karaluruki beevi sulaikha
Karanju pooyalloo..

Orunaalu cherupathinusiru
Dalamitta malaru yousuf nabiye..
Kothi valuthaay paanju pidichu
Kithachu ninnalloo
Azhakola kadalil thirayinnum
Nabiyulla munnottodukayaayi
Karaluruki beevi sulaikha
Karanju pooyalloo..

Chandira sundara poomukha mathrappam
Gasalukal than ponnoli njalayil
Aadunnu sulaikha beevi..
monjaaya monjukalkkakilam
Kanjakameriya yousuf nabiyil
Chanchala poomizhi randinnoli kandu
Sulaikha valayerinje.

Sakhi maarodaval kadha paranju
Athrappamonnarinju yousafinu olivaay
Oru sadasil kaiviral murinju
Pazham murinjulla
Alayaayi mariyunna manasil
Mikavoode sirassil beevi sulaikha
Asakisalaay yousainorthu
Ninachu ninnallooo…

More Lyrics: