(നങ്ങേലിപ്പൂവേ കുന്നോളംദൂരെ) Nangeli Poove Song lyrics malayalam Download

Nangeli Poove Song lyrics malayalam Download Malikappuram Movie

Nangeli Poove Song lyrics malayalam Download

നങ്ങേലിപ്പൂവേ കുന്നോളംദൂരെ

ഒന്നായിപ്പോവണ്ടേ
ചങ്ങാതിവാവേ നിന്നോടുകൂടെ
കണ്ണായി ഞാനില്ലേ
ചെറു നാട്ടു പാതകളിൽ
കനവിന്റെ മാമലയിൽ
തളരാതെ നീ ചുമടേറവേ
തണലായി ഞനരികേ
നങ്ങേലിപ്പൂവേ കുന്നോളംദൂരെ
ഒന്നായി പോവണ്ടേ
ചങ്ങാതിവാവേ നിന്നോടുകൂടെ
കണ്ണായി ഞാനില്ലേ

(music)

ഓമലേ മണിപൈതലേ
ഇടെനെഞ്ചിലേ മിടിയേ
നോവിലും നിറവേകിടും
ചിരിയാണു നീയഴകേ
കുഞ്ഞു കാലടിയോടെ നീ

കനവേറിടും നിമിഷം
നെഞ്ചുടുക്കിലെ മോഹതാള-
മുണർന്നിടും സമയം
മിഴിനീർക്കണം പൊഴിയുന്നുഞാൻ
മഴപോലെയെൻ മകളേ
നങ്ങേലിപ്പൂവേ ….
എന്നോമൽ വാവേ ….

(music)

പൂവുപോൽ വിരിയുന്നുനീ
അതു കണ്ടു ഞാനരികേ
കാറ്റു പോലെ നിനക്കു-
പുന്തണലേകി നിന്നരികേ
നീ കൊതിച്ചതു പോലെ

നിന്നിലെ ആശപൂവിടേവേ
നീല നീല നിലാവുപോൽ
മുഖമൊന്നു മിന്നിടവേ
നിറയുന്നിതെൻ മനമാകെയും
ഉയിരെന്റെ കൺമണിയേ

Nangeli Poove Song lyrics malayalam Download PDF

Nangeli Poove Song lyrics English

Nangelipoove kunnolam dhoore
Onnayi povande
Changaathi vaave ninnodu koode
Kannaayi njaanille

Cherunaattu paathakalil kanavinte maamalayil
Thalaraathe ne chuvaderave thanalaayi
Njanarike…

Nangelipoove kunnolam dhoore
Onnayi povande
Changaathi vaave ninnodu koode
Kannaayi njaanille

Oomale mani payythale ida nenjile
Midiye
Novilum niravekidum chiriyanu
Ne azhake

Kunjukaaladiyode ne kanaveridum nimisham
Nenjudukkile mohathalavum unarnidum
Samayam

Mizhineerkanam pozhiyunnu njan mazhapole
Enn makale..

Nangelipoove… ennomal vaave…

Poovupol viriyunnu ne athukandu njan
Arike…
Kaattupole ninaku poonthanaleki
Ninarike…

Ne kothichathupole ninnile aasha poovidave
Neela neela nilavupol mukhamonnu minnidave

Nirayunithen manamaakeyum uyirinte
Kanmaniye…

Nangelipoove kunnolam dhoore
Onnayi povande
Changaathi vaave ninnodu koode
Kannaayi njaanille

More Lyrics

Share this: