ഒരു തൈ നടാം കവിത lyrics| Oru Thai Nadam Lyrics In Malayalam Pdf Free Download 2022

Oru Thai Nadam Lyrics In Malayalam

Oru Thai Nadam Lyrics In Malayalam
Oru Thai Nadam Lyrics In Malayalam

ഒരു തൈ നടാം നമുക്കമ്മയ്ക്ക് വേണ്ടി
ഒരു തൈ നടാം കൊച്ചു മക്കൾക്ക് വേണ്ടി ..
ഒരു തൈ നടാം നൂറു കിളികൾക്ക് വേണ്ടി..
ഒരു തൈ നടാം നല്ല നാളേക്ക് വേണ്ടി..(ഒരു തൈ നടാം…3)

ഇതു പ്രാണ വായുവിനായ് നടുന്നു..
ഇത് മഴയ്ക്കായ്‌ തൊഴുതു നടുന്നു.(2)
അഴകിനായ്, തണലിനായ് , തേൻ പഴങ്ങൾക്കായ് …
ഒരു നൂറു തൈകൾ നിറഞ്ഞു നടുന്നു ..(2)
അഴകിനായ് തണലിനായ് തേൻ പഴങ്ങൾക്കായ്
ഒരു നൂറു തൈകൾ നിറഞ്ഞു നടുന്നു (ഒരു തൈ നടാം…
ചൊരിയും മുലപ്പാലിന്നൊർമയുമായ് ..
പകരം തരാൻ കൂപ്പുകൈ മാത്രമായ് ..(2)
ഇതു ദേവി ഭൂമി തൻ ചൂടല്പ്പം മാറ്റാൻ ..
നിറ കണ്ണുമായ് ഞങ്ങൾ ചെയ്യുന്ന പൂജ…. (2)
ഇത് ദേവി ഭൂമിതൻ ചൂടല്പമാറ്റാൻ
നിറഞ്ഞകണ്ണുമായ് ഞങ്ങൾ ചെയ്യുന്ന പൂജ

ഒരു തൈ നടാം നമുക്കമ്മയ്ക്ക് വേണ്ടി ..
ഒരു തൈ നടാം കൊച്ചു മക്കൾക്ക് വേണ്ടി ..
ഒരു തൈ നടാം നൂറു കിളികൾക്ക് വേണ്ടി..
ഒരു തൈ നടാം നല്ല നാളേക്ക് വേണ്ടി..(2)

Oru Thai Nadam Lyrics In Malayalam Pdf Free Download

Kerala Forests and Wildlife

Oru thai nadam kavitha lyrics in English

Oru thai nadaam namukkammaykku vendi
Oru thai nadaam kochumakkalkku vendi
Oru thai nadaam noorukilikalkku vendi
Oru thai nadaam nalla naaleykku vendi
Ithu praana vaayuvinai nadunnu
Ithu mazhakkai thozhuthu nadunnu
Azhakinay thanalinay theanpazhangalkkay
Oru nooru thaikal niranju nadunnu.

TRANSLATION

Let’s plant a seedling for our mother
Plant a seedling for the grandchildren
Plant a seedling for a hundred birds
Plant a seedling for a better tomorrow
It’s a good idea
It’s a good idea
For honey fruits for beauty and shade
One hundred seedlings are planted in full

ഒരു തൈ നടാം കവിത എഴുതിയത് ആര്

സുഗതകുമാരി

ഒരു തൈ നടാം കവിത പാടിയത്‌ ആര്

ജി. വേണുഗോപാൽ, ശ്രേയ ജയദീപ്

ഒരു തൈ നടാം നമുക്കമ്മയ്ക്കു വേണ്ടി ആരുടെ വരികള്

സുഗതകുമാരി

More Lyrics: